1101.ഒരു വസ്തുവിന്‍റെ ഭാരം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് എവിടെയായിരിക്കുമ്പോഴാണ്?

 ധ്രുവപ്രദേശങ്ങളില്‍ 

1102.കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് പരസ്പരം കൂടിച്ചേര്‍ന്ന് ചങ്ങലകള്‍ സൃഷ്ടിക്കാനുള്ള കഴിവാണ്? 

കാറ്റിനേഷന്‍

1103.വന്യജീവി സംരക്ഷണവാരം ആചരിക്കുന്ന മാസം? 

സെപ്റ്റംബര്‍ ആദ്യവാരം

1104.ചിക്കുന്‍ഗുനിയായ്ക്ക് കാരണമായ സൂക്ഷ്മ ജീവി? 

വൈറസ്

1105.ചോളത്തില്‍ നിന്ന് വേര്‍തിരിക്കുന്ന എണ്ണ? 

മാര്‍ഗറിന്‍

1106.അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ തോത് കുറയുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനം? 

സസ്യങ്ങളിലെ പ്രകാശം സംശ്ലേഷണം

1107.ചാന്നാര്‍ ലഹള സമയത്ത് തിരുവിതാംകൂര്‍ രാജാവ്? 

ഉത്രം തിരുനാള്‍

1108.പാലില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടകം ഏത്? 

വെള്ളം

1109.ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്? 

ത്രിപുര

1110.മദര്‍ തെരേസയോടുള്ള ആദര സൂചകമായി അവരുടെ ജന്മദിനമായ ആഗസ്റ്റ് 26 ന് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? 

അമേരിക്ക

1111.തമിഴ്നാട്ടിലെ ക്ലാസ്സിക്കല്‍ നൃത്തരൂപമാണ്? 

ഭരതനാട്യം

1112.ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏത്? 

മുംബൈ

1113.ഏത് രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് നെസറ്റ്? 

ഇസ്രായേല്‍

1114.ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങള്‍ ഉണ്ടായിരിക്കണം? 

2

1115.എക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈന്‍ നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്? 

ഗുജറാത്ത് 

1116.ഐസ് ലാന്‍റ് ഏത് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു? 

അറ്റ്ലാന്‍റിക്

1117.ജോഗ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്? 

കര്‍ണ്ണാടക

1118.വിജയനഗര സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയ്ത്ത് കാരണമായ യുദ്ധം? 

തളിക്കോട്ട

1119.ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്ന്? 

ജൂലൈ 11

1120.ഗ്രാന്‍റ് കന്യന്‍ ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

കൊളറാഡോ

1121.ദ പ്രിന്‍സ് എന്ന പുസ്തകം എഴുതിയതാര്? 

മാക്കിയവെല്ലി

1122.ബ്ലൂ റവല്യൂഷന്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

മത്സ്യം

1123.തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത്? 

കേരളം

1124.കഥകളിയുടെ പ്രാചീനരൂപം? 

കൃഷ്ണനാട്ടം

1125.പശ്ചിമഘട്ടത്തില്‍ എത്ര ചുരങ്ങളുണ്ട്? 

16

1126.ഗോവിന്ദ പിഷാരഡി ഏതു പേരിലാണ് അറിയപ്പെടുന്നത്? 

ചെറുകാട്

1127.സൈനിക സഹായ വ്യവസ്ഥ ഇന്ത്യയില്‍ നടപ്പിലാക്കിയത് ആര്? 

വെല്ലസ്ലി പ്രഭു

1128.അഭിനവ കേരളം എന്ന പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപരും പ്രസാധകനുമായിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്? 

വാഗ്ഭടാനന്ദന്‍

1129.ഹൈടെക്സിറ്റി എന്ന് അറിയപ്പെടുന്ന സ്ഥലം? 

ഹൈദ്രബാദ്

1130.ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിളാണ് ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നത്? 

ആര്‍ട്ടിക്കിള്‍ 370

1131.ഗവര്‍ണ്ണറെ നിയമിക്കുന്നത്? 

രാഷ്ട്രപതി

1132.ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ ലോകസഭ പാസ്സാക്കിയതെന്ന്? 

2013 ആഗസ്റ്റ് 26

1133.ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവനചരിത്രഗ്രന്ഥം രചിച്ചതാര്? 

ലൂയി ഫിഷര്‍

1134.തേജസ്സ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

പച്ചമുളക്

1135. ആഗാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ഹോക്കി

1136.കാറ്റിന്‍റെ ദിശ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്? 

വിന്‍റ് വെയിന്‍

1137.ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്? 

ദീപക് സന്ധു 

1138.ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡല്‍ഹൗസി ഏത് സംസ്ഥാനത്തിലാണ്? 

ഹിമാചല്‍ പ്രദേശ്

1139.കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ? ചി

റയ്ക്കല്‍

1140.സമാധാന നോബേല്‍ സമ്മാനിക്കുന്നത് എവിടെ വെച്ചാണ്? 

ഓസ്ലോ

1141.ചൗധരി ചരണ്‍സിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്? 

ലക്നൗ

1142.ഉത്തര പശ്ചിമ റെയില്‍വേയുടെ ആസ്ഥാനം? 

ജയ്പൂര്‍

1143.ദേശീയ സുരക്ഷാ ദിനം എപ്പോള്‍? 

മാര്‍ച്ച് 4

1144.സ്വത്തവകാശം മൗലികാവകാശങ്ങളില്‍ നിന്നും എടുത്തു കളഞ്ഞത് ഏത് വര്‍ഷത്തില്‍? 

1978

1145.ചാലൂക്യ രാജവംശത്തിന്‍റെ തലസ്ഥാനം ഏതായിരുന്നു? 

വാതാപി

1146.ഓസോണ്‍ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏത്? 

സ്ട്രാറ്റോസ്ഫിയര്‍

1147.പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? 

വയനാട്

1148.എണ്ണൂര്‍ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു? 

കോറമാണ്ടല്‍ തീരം

1149.കണ്‍കറന്‍റ് ലിസ്റ്റ് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നും കടം കൊണ്ടതാണ്? 

ആസ്ത്രേലിയ

1150.ജവഹര്‍ ലാല്‍ നെഹ്റു അന്തരിച്ചത് ഏത് വര്‍ഷത്തിലാണ്? 

1964 

1151.ബ്രോങ്കൈറ്റിസ് ബാധിക്കുന്ന അവയവം ഏത്? 

ശ്വാസകോശങ്ങള്‍

1152.യെല്ലോസ്റ്റോണ്‍ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നതിവിടെ? 

അമേരിക്ക

1153.’സര്‍വ്വരും പഠിക്കുക സര്‍വ്വരും വളരുക’ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുടേതാണ്? 

സര്‍വ്വശിക്ഷാ അഭിയാന്‍

1154.കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹ്രം ഏത്? 

ശുക്രന്‍

1155.ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്? 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

1156.വിഷത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? 

ടോക്സിക്കോളജി

1157.പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ആരായിരുന്നു? 

സുകുമാര്‍ സെന്‍

1158.വാട്സ് അപ്പിന്‍റെ സ്ഥാപകന്‍ ആര്? 

യാന്‍ കൂം

1159.ഹെയ്ലി നാഷണല്‍ പാര്‍ക്കിന്‍റെ ഇപ്പോഴത്തെ പേര്? 

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്

1160.വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത്? 

അമ്മീറ്റര്‍

1161.ബാസ്ക്ക്റ്റ്ബോള്‍ കളിയില്‍ ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം? 

5

1162.’വെടിയുണ്ടയേക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ്’ – ഇത് ആരുടെ വാക്കുകളാണ്?

  എബ്രഹാം ലിങ്കണ്‍

1163.യൂണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന വിള? 

പരുത്തി

1164.ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിര്‍വ്വഹിക്കേണ്ട ഒരു കടമ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതിവിധി? 

മാന്‍ഡമസ് റിട്ട്

1165.എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത്? 

ലെപ്റ്റോസ്പൈറ ഇക്ടറോ ഹെമറേജിയ

1166.പനാമ കനാല്‍ നിര്‍മ്മിച്ചിട്ടുള്ളത് ഏതൊക്കെ സമുദ്രങ്ങളെ ബന്ധിപ്പിച്ചാണ്? 

അത്ലാന്‍റിക്-പസഫിക്

1167.ആറ്റത്തിന്‍റെ ന്യൂക്ലിയസ്സില്‍ ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം? 

ഹൈഡ്രജന്‍

1168.പ്രകാശ സംശ്ലേഷണത്തില്‍ സസ്യങ്ങള്‍ പുറത്തു വിടുന്ന വാതകം?

  ഓക്സിജന്‍

1169.പ്രബോധകന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? 

കേസരി ബാലകൃഷ്ണപിള്ള

1170.കല്യാണദായിനി സഭ സ്ഥാപിച്ചത്? 

പണ്ഡിറ്റ് കറുപ്പന്‍

1171.കേരള ചരിത്രത്തില്‍ എന്തിനെയാണ് മണിഗ്രാമം എന്ന് അറിയപ്പെടുന്നത്? 

കച്ചവട സംഘങ്ങള്‍

1172.ഏത് യുദ്ധമാണ് ഇന്ത്യയില്‍ തുര്‍ക്കി ഭരണത്തിന് ആരംഭം കുറിച്ചത്? 

തറൈന്‍

1173.ഇന്ത്യാ ഗവണ്‍മെന്‍റ് വനിതകള്‍ക്ക് ചെറുകിട കച്ചവടങ്ങളും മറ്റും നടത്തുന്നതിനായി വായ്പകളും മറ്റും നല്‍കുന്നതിനായി ആരംഭിച്ച പദ്ധതി ഏത് പേരില്‍ അറിയപ്പെടുന്നു? 

രാഷ്ട്രീയ മഹിള കോശ്

1174.കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍ എഴുതിയത് ആര്? 

അച്യുത മേനോന്‍

1175.1921 ലും 1932 ലും ശ്രീമൂലം പ്രയാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്? 

കുമാര ഗുരുദേവന്‍

1176.നബോര്‍ഡ് (ചഅആഅഞഉ) ന്‍റെ ആസ്ഥാന കേന്ദ്രം സ്ഥിതിചെയ്യുന്ന പട്ടണം ഏത്? 

മുംബൈ

1177.20000 ഹെര്‍ടസിലും കൂടിയ ആവൃത്തിയുള്ള ശബ്ദമാണ്? 

അള്‍ട്രാസോണിക്

1178.താപോര്‍ജ്ജത്തിന്‍റെ അടിസ്ഥാന യൂണിറ്റാണ്? 

ജൂള്‍

1179.20000 ഹെര്‍ട്സെിലും കൂടിയ ആവൃത്തിയുള്ള ശബ്ദമാണ്? 

അള്‍ട്രാസോണിക്

1180.മനുഷ്യ ഹൃദയത്തിന്‍റെ ആവരണത്തിന്‍റെ പേരെന്ത്? 

പെരികാര്‍ഡിയം

1181.സഹപ്രവര്‍ത്തകര്‍ സൂപ്രണ്ട് അയ്യാ എന്ന് വിളിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? 

തൈക്കാട് അയ്യാ

1182.ക്ഷയരോഗത്തിന് കാരണമായ രോഗകാരി ഏത്? 

ബാക്ടീരിയ

1183.ഫൈലേറിയ വിരകള്‍ മൂലം മനുഷ്യനില്‍ ഉണ്ടാകുന്ന രോഗമേത്? 

മന്ത്

1184.ഒറൈസ സറ്റൈവ എന്നത് ഏത് കാര്‍ഷിക വിളയുടെ പേരാണ്? 

നെല്ല്

1185.കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? 

തിരുവനന്തപുരം

1186.2015 ല്‍ വെടിയേറ്റു മരിച്ച കര്‍ണ്ണാടക സാഹിത്യകാരന്‍? 

കല്‍ബുള്‍ഗി

1187.ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച കേരള ധനകാര്യ മന്ത്രി? 

കെ.എം. മാണി

1188.ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന കടലിലുക്ക്? 

പാക് കടലിടുക്ക്

1189.ഇന്ത്യയില്‍ ഇംഗ്ലീഷുകാര്‍ ആധിപത്യം സ്ഥാപിച്ച് പ്ലാസി യുദ്ധം നടന്ന വര്‍ഷം? 

1757

1190.1300. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പര്‍ എത്ര? 

1098

1191.1301. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം  എത്ര? 

21

1192.അടിയ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തരൂപം? 

ഗദ്ദിക

1193.കേരളത്തില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തി? 

കല്ലേല്‍ പൊക്കുടന്‍

1194.കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്? 

1941

1195.ദര്‍ശനമാല, ദൈവദശകം എന്നീ കൃതികളുടെ കര്‍ത്താവാര്? 

ശ്രീനാരായണ ഗുരു 

1196.അയ്യങ്കാളി അധഃസ്ഥിതര്‍ക്കുവേണ്ടി വിദ്യാലയം ആരംഭിച്ചതെന്ന്? 

1904

1197.മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലെ മനുഷ്യ പുരോഗതി സാധ്യമാവൂ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്? 

വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

1198.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മൈക്കിള്‍ ഒ. ഡയറിനെ ഇംഗ്ലണ്ടില്‍ ചെന്ന് വധിച്ച ഇന്ത്യാക്കാരന്‍? 

ഉദ്ദംസിംഗ്

1199.പ്രോജക്ട് ആരോ ഏത് മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടതാണ്? 

പോസ്റ്റോഫീസ്

1200.ലോക പൈതൃകമായ യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം? 

കൂടിയാട്ടം

error: