1201.കവരത്തി എന്തിന്‍റെ തലസ്ഥാനമാണ്? 

ലക്ഷദ്വീപ്

1202.സി.എന്‍.ജി. എന്നതിന്‍റെ പൂര്‍ണ്ണരൂപം എന്ത്? 

കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ്

1203.പൈതൃക സംരക്ഷണ മികവിനുള്ള യുനസ്കോ പുരസ്കാരം ലഭിച്ച കേരളത്തിലെ ക്ഷേത്രം? 

വടക്കുനാഥ ക്ഷേത്രം

1204.മനുഷ്യന് ഒരു ആമുഖം എഴുതിയത് ആര്? 

സുഭാഷ് ചന്ദ്രന്‍

1205.ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ഞി ഉല്‍പാദിപ്പിക്കുന്ന രാജ്യം?

  ഇന്ത്യ

1206.കേരളോല്‍പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണര്‍ എത്ര ഗ്രാമങ്ങളാണ് കേരളത്തില്‍ സ്ഥാപിച്ചത്? 

32

1207.1885 മുതല്‍ 1905 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ നേതാക്കള്‍ അറിയപ്പെട്ടിരുന്നത്?

മിതവാദികള്‍

1208.ദേശീയ ആസൂത്രണ കമ്മീഷന്‍റെ മുന്നോടിയായി ജയപ്രകാശ് നാരായണന്‍ 1950-ല്‍ മുന്നോട്ട് വച്ച ആശയം അറിയപ്പെടുന്നത്? 

സര്‍വോദയ പ്ലാന്‍

1209.ഏത് നിയമമാണ് കൊച്ചിയില്‍ ആദ്യമായി മരുമക്കത്തായം ഇല്ലാതാക്കിയത്? 

കൊച്ചിന്‍ നായര്‍ ആക്ട് 1938

1210.കേരളത്തിലെ ഏത് ജില്ലയിലാണ് ഹാന്‍വീവിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്? 

കണ്ണൂര്‍

1211.എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്സ് എന്ന ലോകപ്രശസ്ത കൃതി എഴുതിയ മര്‍ലന്‍ ജെയിംസ് ഏത് രാജ്യത്തെ പൗരനാണ്? 

ജമൈക്ക

1212.കേരള ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷം ഏത്? 

1956

1213.ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബയോമെട്രിക് വിസ (Biometric visa)സംവിധാനം നടപ്പില്‍ വരുത്തിയത്? 

ഫ്രാന്‍സ്

1214.ഇന്ത്യാ ഗവണ്‍മെന്‍റ് പദ്ധതിയായ GIAN ന്‍റെ പൂര്‍ണ്ണരൂപം? 

ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓഫ് അക്കാഡമിക് നെറ്റ്വര്‍ക്ക്സ്

1215.ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ല്‍ ഏത് നിയമ നിര്‍മ്മാണ സഭയിലേയ്ക്ക് ആണ് തിരഞ്ഞെടുത്തത്? 

തിരുവിതാംകൂര്‍

1216.ഏറ്റവും നീളമേറിയ ഇന്ത്യന്‍ റോഡ് ഏത്? 

ഗ്രാന്‍റ് ട്രങ്ക് റോഡ്

1217.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇന്ത്യാ ഗവണ്‍മെന്‍റ് ആവിഷ്കരിച്ച നിയമങ്ങള്‍ ഏത്? 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000

1218.ടിബറ്റന്‍ ബുദ്ധ വിശ്വാസികള്‍ വസിക്കുന്ന ധര്‍മ്മശാല ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? 

ഹിമാചല്‍ പ്രദേശ്

1219.ഇന്ത്യയില്‍ തടാകങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശം? 

ഉദയ്പൂര്‍

1220.ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനം ഏത്? 

അമരാവതി

1221.2015-ല്‍ സ്വന്തമായി ജലപദ്ധതി നടപ്പില്‍ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഏത്? 

പെരുമണ്ണ ഗ്രാമപഞ്ചായത്ത്

1222.കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച് (IISER) ന്‍റെ സ്ഥിരം ക്യാമ്പസ് സ്ഥിതിചെയ്യുന്നതെവിടെ? 

വിതുര

1223.ലോകത്തെ ഏറ്റവും ശക്തിയുള്ള സൂപ്പര്‍ കമ്പ്യൂട്ടറായി 6-ാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടര്‍ സിസ്റ്റം ഏത്? 

ടിയാന്‍ഹെ-2

1224.2015-ല്‍ ഏകദേശം 75,000 ഹെക്ടര്‍ ഭൂമിയില്‍ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത്? 

സിക്കിം

1225.പൂര്‍ണ്ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത്? 

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

1226.സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി? 

ചാവറ കുര്യാക്കോസ് ഏലിയാസ്

1227.1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം? 

തൃശ്ശൂര്‍ 

1228.എ.കെ. ഗോപാലന്‍ പട്ടിണിജാഥ നയിച്ചത് എവിടെനിന്ന് എവിടേക്കായിരുന്നു?

  കണ്ണൂര്‍-മദ്രാസ്

1229.കേരളത്തിലെ ബര്‍ദോളി എന്നറിയപ്പെടുന്ന സ്ഥലം? 

പയ്യന്നൂര്‍     

1230.ദിനമണി പത്രത്തിന്‍റെ സ്ഥാപകന്‍? 

ആര്‍. ശങ്കര്‍

1231.നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്? 

ബ്രഹ്മാനന്ദശിവയോഗി

1232.പറങ്കിപടയാളി എന്ന കൃതിയുടെ കര്‍ത്താവ്? 

സര്‍ദാര്‍ കെ.എം. പണിക്കര്‍

1233.തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാന്‍? 

മുഹമ്മദ് ഹബിബുള്ള

1234.താജ്മഹലിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന വാതകം? 

സള്‍ഫര്‍ ഗയോക്ലൈഡ്

1235.ഇന്ത്യയിലെ ഗ്രേ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

വളങ്ങള്‍

1236.സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച ശുഭയാത്ര 2015 പദ്ധതിയുടെ ഗുഡ്വില്‍ അംബാസിഡര്‍? 

മോഹന്‍ലാല്‍

1237.നോട്ട നടപ്പിലാക്കിയ ആദ്യ രാജ്യം?

 ഫ്രാന്‍സ്

1238.ആരുടെ ആത്മകഥയുടെ ഇംഗ്ലീഷ് തര്‍ജ്ജിമയാണ് “മൈ ടിയേഴ്സ്, മൈ ഡ്രീംസ്”? 

വി.ടി. ഭട്ടതിരിപ്പാട്

1239.ലോക ആരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച രോഗം? 

എബോളാ

1240.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി? 

ജന്‍ധന്‍ യോജന

1241.ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം? 

മെക്സിക്കോ 

1242.ചൊവ്വാ ദൗത്യത്തില്‍ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം? 

ഇന്ത്യ

1243.18 വയസ്സിന് തഴെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതി? 

ആരോഗ്യ കിരണം

1244.ജര്‍മ്മന്‍ മീസില്‍സ് എന്നറിയപ്പെടുന്ന രോഗം? 

റുബൈല്ലാ

1245.ഗുരുവായൂര്‍ സത്യാഗ്രഹം നയിച്ച സത്യാഗ്രഹ സമതിയുടെ അദ്ധ്യക്ഷനായിരുന്നത്? 

മന്നത്ത് പത്മനാഭന്‍

1246.കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? 

തമിഴ്നാട്

1247.ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്? 

പി.സി. മഹലനോബിസ്

1248.സാഹസികനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെടുന്നതാര്? 

ബാബര്‍

1249.ആരുടെ നാമധേയം നിലനിര്‍ത്താനാണ് കുത്തബ്മിനാര്‍ നിര്‍മ്മിക്കപ്പെട്ടത്? 

കുത്ബുദ്ദീന്‍ ഭക്തിയാര്‍ കാക്കി

1250.ലോട്ടസ്മഹല്‍ എന്ന ശില്പസൗധം എവിടെയാണ്? 

ഹംപി

1251.ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബര്‍ എന്നറിയപ്പെടുന്നതാര്? 

റിച്ചാര്‍ഡ് വെല്ലസ്ലി

1252.ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല? 

മാഹി

1253.സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം? 

പൂക്കോട് തടാകം

1254.ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്ക്? 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

1255.’സാരേ ജഹാംസേ അച്ഛാ’ എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ? 

ഉറുദു

1256.ഇന്ത്യയിലാദ്യമായി സിമന്‍റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ? 

ചെന്നൈ

1257.തവിട്ടു കല്‍ക്കരി എന്നറിയപ്പെടുന്ന ധാതു വിഭാഗം? 

ലിഗ്നൈറ്റ്

1258.മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരത രത്നം നേടിയ വനിത? 

അരുണാ ആസിഫ് അലി

1259.ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ദേശസാല്‍ക്കരിച്ചത് എന്ന്? 

1956

1260.സ്വതന്ത്ര ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ? 

സെല്ലുലാര്‍ ജയില്‍

1261.കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? 

കട്ടക്ക്

1262.പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു? 

6

1263.ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ? 

സംസ്കൃതം

1264.കര്‍ഷകര്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ രൂപീകരിച്ചതെന്ന്? 

2004

1265.നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ കണ്ണിനമേത്? 

എണ്ണല്‍ മണ്ണ്

1266.ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം? 

സിങ്ക്

1267.ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്? 

24

1268.മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖയാണ്? 

യു.എന്‍. ചാര്‍ട്ടര്‍

1269.തിരുവിതാംകൂറില്‍ ആദ്യമായി പന്തിഭോജനം കൊണ്ടു വന്നത്? 

തൈക്കാട് അയ്യാ സ്വാമികള്‍

1270.സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബര്‍ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്? 

സ്ത്രീ വിവേചന നിവാരണ പരിപാടി

1271.പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം? 

മദ്ധ്യപ്രദേശ്

1272.ആധാര്‍ തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്? 

മഹാരാഷ്ട്ര

1273.കലിയുഗത്തിനുപകരം ധര്‍മ്മയുഗം സ്ഥാപിക്കാന്‍ ആഗ്രഹിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?

അയ്യാ വൈകുണ്ഠര്‍

1274.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂപീകരിച്ച വിദഗ്ദ സമിതി അദ്ധ്യക്ഷന്‍? 

ജസ്റ്റിസ് എ.എസ്. ആനന്ദ്

1275.കര്‍ഷകര്‍ക്കായുളള ഇന്ത്യയിലെ ആദ്യത്തെ ടെലിവിന്‍ ചാനല്‍? 

ഡി.ഡി. കിസാന്‍

1276.ഇന്ത്യയിലെ ആദ്യ മോണോ റെയില്‍ എവിടെ? 

മുംബൈ

1277.കേരളത്തില്‍ ജډി സമ്പ്രദായം അവസാനിപ്പിക്കാന്‍ കാരണമായ നിയമം? 

ഭൂപരിഷ്കരണ നിയമം

1278.2015-ലെ ദേശീയ ഗെയിംസിന്‍റെ ഭാഗ്യ ചിഹ്നം? 

അമ്മു എന്ന വേഴാമ്പല്‍

1279.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് നേടിയ ഇന്ത്യക്കാരന്‍? 

രോഹിത് ശര്‍മ്മ

1280.ഗ്യാസ്  വെല്‍ഡിംങ്ങിന് സാധാരണ ഉപയോഗിക്കുന്ന വാതകങ്ങള്‍? 

ഓക്സിജനും അസറ്റലിനും

1281.ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനം? 

ഹിമാചല്‍ പ്രദേശ്

1282.കേരള ചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെടുന്ന യൂറോപ്യന്‍മാര്‍ ആര്? 

ഡച്ചുകാര്‍

1283.കേരള ഗ്രന്ഥശാല സംഘത്തിന്‍റെ സ്ഥാപക നേതാവാര്? 

പി.എന്‍. പണിക്കര്‍

1284.ചിന്നസ്വാമി സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? 

കര്‍ണ്ണാടക

1285.രണ്ടാം ബുദ്ധന്‍ എന്ന് ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ചതാര്? 

ജി. ശങ്കരക്കുറുപ്പ്

1286.ഇന്ത്യ ദേശീയ ഭരണഘടനാദിനമായി ആചരിക്കുന്ന ദിനം? 

നവംബര്‍ 26

1287.കേരളം സുവര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം? 

1991

1288.തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം നടന്ന വര്‍ഷം ഏത്? 

1932

1289.ഒളിമ്പിക്സ് അത്ലറ്റിക്സില്‍ സെമി ഫൈനലില്‍ എത്തിയ ആദ്യ കേരള വനിത?

ഷൈനി വില്‍സണ്‍

1290.പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകന്‍? 

പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്‍

1291.ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി?

  മംഗള്‍ പാണ്ഡെ

1292.സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നനേടുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം? 

കേരളം

1293.പിന്‍കോഡ് സമ്പ്രദായം ഇന്ത്യയില്‍ നടപ്പിലാക്കിയ വര്‍ഷം? 

1972

1294.മൗലിക കര്‍ത്തവ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ഏത് വര്‍ഷം? 

1976

1295.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ ശാലകളുള്ള ജില്ല? 

എറണാകുളം

1296.ഏത് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് വാഗണ്‍ ട്രാജഡി? 

മലബാര്‍ കലാപം

1297.ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ്? 

ആറ്റോമിക നമ്പര്‍

1298.ഏത് നടിയെയാണ് കേരള സംസ്ഥാന സര്‍ക്കാരിന്‍റെ തൊഴില്‍ നൈപുണ്യ വികസന പദ്ധതികളുടെ ഗുഡ്വില്‍ അംബാസിഡറായി തെരഞ്ഞെടുത്തത്? 

മഞ്ജു വാര്യര്‍

1299.ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍? 

ഐ.എന്‍.എസ്. കൊല്‍ക്കത്ത

1300.പാക്കിസ്ഥാന്‍ കലാപ്രതിഭ ഗുലാം അലി പ്രതിനിധാനം ചെയ്യുന്ന കലാവിഭാഗം? 

ഗസല്‍

error: