401.ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്? 

ഹിന്ദുസ്ഥാന്‍ ബാങ്ക്

402.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു? 

അമേരിക്ക

403.ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡ്? 

നിര്‍മ്മല്‍ ഗ്രാമ പുരസ്ക്കാര്‍

404.കന്നുകാലികളിലെ ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്ന രോഗാണു? 

ബാക്ടീരിയ

405.പ്ലാട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിര്‍മ്മിത പേടകം നിര്‍മ്മിച്ച രാജ്യം? 

അമേരിക്ക

406.ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ നിലവില്‍ വന്ന വര്‍ഷം? 

2015

407.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയില്‍ കൃഷി ചെയ്യുന്ന വിളയേത്? 

തെങ്ങ്

408.ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം? 

ആന്ധ്രാപ്രദേശ്

409.പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരില്‍                       അറിയപ്പെടുന്നു? 

പ്രിവെന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട്

410.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല? 

ഇടുക്കി

411.എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്? 

ബാക്ടീരിയ

412.ദേശീയ കര്‍ഷക ദിനം ഡിസംബര്‍ 23-ന് ആചരിക്കുന്നു. ആരുടെ ജډദിനമാണ് ഇത്? 

ചൗധരി ചരണ്‍ സിംഗ്

413.ബ്രഹ്മപുരം താപ വൈദ്യുത നിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏത്? 

ഡീസല്‍

414.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്? 

ഡോ. വിക്രം സാരാഭായ്

415.സൂര്യപ്രകാശം ഏഴു വര്‍ണ്ണങ്ങളായി മാറുന്ന പ്രതിഭാസം?

  പ്രകീര്‍ണ്ണനം

416.ആഗോള താപനത്തിനു കാരണമായ പ്രധാന വാതകം? 

കാര്‍ബണ്‍ ഡൈ ഓക്സൈഡ്

417.പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

പരിസ്ഥിതി ശാസ്ത്രം

418.കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്? 

കുട്ടനാട്

419.കുമരകത്തിനും തണ്ണീര്‍മുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ്? 

പാതിരാമണല്‍

420.ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലയ സ്റ്റീല്‍പ്ലാന്‍റ് ഏത്? 

ഭിലായ്

421.കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണര്‍? 

ജ്യോതിവെങ്കിടാചലം

422.ദേശം അറിയിക്കല്‍ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ഓണം

423.മൈക്കലാനിരകളില്‍ ഉത്ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന നദി? 

മഹാനദി

424.ഓപ്പറേഷന്‍ ബ്ലോസം സ്പ്രിംങ്ങ് എന്ന പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍

425.ജൂമിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? 

അരുണാചല്‍പ്രദേശ്

426.ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനായി 2014 സെപ്റ്റംബര്‍ 25 ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്ത            പദ്ധതി ഏത്? 

മെയ്ക്ക് ഇന്‍ ഇന്ത്യാ

427.ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങള്‍ക്കെതിരെ വയനാട്ടില്‍ നടന്ന കലാപം? 

കുറിച്യര്‍കലാപം

428.ഖാസി വിപ്ലവം നടന്നതെവിടെ?

 മേഘാലയ

429.ആസ്ട്രോസാറ്റിന്‍റെ വിക്ഷേപണത്തോടെ സ്വന്തമായി ബഹിരാകാശ ടെലിസ്കോപ്പ് വിക്ഷേപിച്ച രാജ്യങ്ങളില്‍                     ഇന്ത്യയ്ക്ക് എത്രം സ്ഥാനമാണ്? 

4

430.ഇന്ത്യയെ 100 ഏകദിന ക്രിക്കറ്റില്‍ വിജയിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍? 

മഹേന്ദ്രസിംങ് ധോണി

431.ലോകം മുഴുവന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണര്‍ന്നെണീക്കുന്നു ഇതാരുടെ           വാക്കുകളാണ്? 

ജവഹര്‍ലാല്‍നെഹ്റു

432.പഞ്ചശീല കരാറില്‍ ഇന്ത്യയോടൊപ്പം ഒപ്പുവെച്ച രാജ്യമേത്? 

ചൈന

433.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി? 

രാകേഷ് ശര്‍മ്മ

434.പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നിയമം            നിലവില്‍ വന്ന വര്‍ഷം? 

1989

435.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? 

ക്ലമന്‍റ് ആറ്റ്ലി

436.നമ്മുടെ രാഷ്ട്രത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്? 

ഭരണഘടന

437.യുനിസെഫ് രൂപീകൃതമായ വര്‍ഷം? 

1946

438.ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവെന്നറിയപ്പെടുന്നതാര്? 

എം.വിശ്വേശ്വരയ്യ

439.ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവډാര്‍ ഏത് പേരിലറിയപ്പെടുന്നു? 

ലഫ്റ്റനന്‍റ് ഗവര്‍ണര്‍

440.ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്? 

സുപ്രീംകോടതി

441.ജവഹര്‍ നവോദയ വിദ്യാലയം എന്ന ആശയം മുന്നോട്ട് വച്ചത്? 

പി.വി. നരസിംഹറാവു

442.മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഏത്? 

സിറ്റിസണ്‍ ഫോര്‍ ഡമോക്രസി

443.ചുമതലകള്‍ നിറവേറ്റാന്‍ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു? 

മാന്‍ഡമസ് റിട്ട്

444.സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന്?

  1961

445.കമ്പ്യൂട്ടര്‍ രഹസ്യങ്ങള്‍ തകര്‍ത്ത് മറ്റുള്ളവരുടെ വിവരങ്ങള്‍ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെന്നാണ്? 

    ഹാക്കർ 

446.ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?

 മാര്‍ച്ച് 22

447.കുമാരനാശാനെ നവോത്ഥാനത്തിന്‍റെ കവി എന്ന് വിശേഷിപ്പിച്ചത് ആര്? 

തായാട്ട് ശങ്കരന്‍

448.ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിര്‍ അവാര്‍ഡ് ആര്‍ക്കാണ് ലഭിച്ചത്? 

നെല്‍സണ്‍ മണ്ടേല

449.ഏത് സംസ്ഥാനത്തിന്‍റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് റൈറ്റേഴ്സ് ബില്‍ഡിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്? 

വെസ്റ്റ് ബംഗാള്‍

450.ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ക്കിട്ടിളിലാണ് Minorty എന്ന പദം പ്രത്യക്ഷപ്പെടുന്നത്? 

ആര്‍ട്ടിക്കിള്‍ 29

451.മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്? 

പരിസ്ഥിതി

452.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യം? 

ജര്‍മ്മനി

453.ആപ്പിള്‍ കാര്‍ട്ട് എന്ന കൃതി ആരുടെ രചനയാണ്? 

ജോര്‍ജ്ജ് ബര്‍ണാഡ് ഷാ

454.സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിര്‍മ്മിത പേടകം? 

വോയേജര്‍-1

455.പ്രകാശത്തിന് ഏറ്റവും കൂടുതല്‍ വേഗതയുള്ളത് ഏതിലാണ്? 

ശൂന്യതയില്‍

456.വിഡ്ഢികളുടെ സ്വര്‍ണ്ണം എന്നറിയപ്പെടുന്ന അയിര് ഏത്? 

അയണ്‍ പൈറൈറ്റിസ്

457.എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ് പൂജ്യം കെല്‍വിന്‍ എന്നു പറയുന്നത്? 

273 ഡിഗ്രി സെല്‍ഷ്യസ്

458.പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു? 

നാഫ്ത്തലിന്‍

459.മനുഷ്യനില്‍ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു? 

ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ്

460.ഒരു ആവാസവ്യവസ്ഥയിലെ ഉല്പാദകര്‍ എന്നറിയപ്പെടുന്നവ ഏത്? 

ഹരിത സസ്യങ്ങള്‍

461.ഏത് വാതകങ്ങളാണ് ഗ്രീന്‍ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത്? 

കാര്‍ബണ്‍ഡൈയോക്സൈഡും മീഥേനും

462.തറയില്‍ ഇരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോര്‍ജ്ജം എത്രയായിരിക്കും? 

പൂജ്യം

463.ഏത് ഹോര്‍മോണ്‍ ആണ് ജീവികള്‍ക്ക് ബാഹ്യമായ ചുറ്റുപാടില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്നത്? 

ഫിറമോണ്‍

464.ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? 

ഇടുക്കി

465.പൂര്‍വ്വതീര റെയില്‍വേയുടെ ആസ്ഥാനം എവിടെയാണ്? 

ഭുവനേശ്വര്‍

466.കേരളത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയ വര്‍ഷം? 

2010 ഏപ്രിൽ 1

467.ഗാന്ധിജിയുടെ വിദ്യാഭ്യാസ ദര്‍ശനത്തെ സ്വാധീനിച്ച ചിന്തകന്‍? 

റസ്കിന്‍

468.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയാന്‍ കേരളസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി? 

നിര്‍ഭയ

469.കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചതാര്? 

ഫ്രാവന്‍സിസ്കോ ഡി അല്‍മേഡ

470.കേരളാ ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം? 

അങ്കമാലി

471.ഏറ്റവും കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്? 

ഉത്തര്‍പ്രദേശ്

472.ജീവകം സി യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം? 

സ്കര്‍വി

473.പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആര്‍ക്കിള്‍ ഏത്? 

5 മുതല്‍ 11 വരെ 

474.തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ്? 

രാജരാജചോളന്‍ ഒന്നാമന്‍

475.സ്വാമി വിവേകാനന്ദനെ വളരെ ആകര്‍ഷിച്ച ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാല്‍ നിബോധിതാ എന്ന വാചകം ഏത്              ഉപനിഷത്തിലേതാണ്? 

കഠോപനിഷത്ത്

476.ഏത് വിദ്യാഭ്യാസ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് യു.ജി.സി. രൂപീകരിക്കപ്പെട്ടത്? 

ഡോ.എസ്. രാധാകൃഷ്ണന്‍ കമ്മീഷന്‍

477.ഐക്യരാഷ്ട്ര സഭ വിദ്യാഭ്യാസ വര്‍ഷമായി ആചരിച്ച വര്‍ഷം ഏത്? 

1970

478.ഇന്ത്യയില്‍ പഞ്ചായത്തീരാജ് നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി? 

73-ാം ഭേദഗതി

479.നീലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു? 

അഭയാര്‍ത്ഥികളുടെ

480.ബി.സി.ജി. വഴി പ്രതിരോധിക്കാവുന്ന രോഗം ഏത്? 

ക്ഷയരോഗം

481.ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? 

ഹിമാചല്‍ പ്രദേശ്

482.റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍? 

ബ്രഹ്മോസ്

483.പോര്‍ച്ചുഗല്ലിനെ ഇന്ത്യയില്‍നിന്നും പുറത്താക്കുന്നതിനനുകൂലമായി യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരം  പ്രയോഗിച്ച രാജ്യം?

 സോവിയറ്റ് റഷ്യ

484.താല്‍ച്ചര്‍ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്? 

ഒഡീഷ

485.വൈക്കം വീരന്‍ എന്നറിയപ്പെടുന്നത്? 

ഇ.വി. രാമസ്വാമി നായ്ക്കര്‍

486.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്ഡസ് പദ്ധതി? 

ജനശ്രീ ബീമയോജന

487.ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കിയ പഞ്ചവത്സര പദ്ധതി? 

രണ്ടാം പഞ്ചവത്സര പദ്ധതി

488.മാഡിബ എന്നറിയപ്പെടുന്ന ദേശീയ നേതാവ്? 

നെല്‍സണ്‍ മണ്ടേല

489.ഭഗത് സിംഗിന്‍റെ സ്മാരകമായ ഭഗത്സിംഗ് ചൗക്ക് സ്ഥിതി ചെയ്യുന്നത്? 

ലാഹോര്‍

490.ഇന്ത്യയില്‍ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്? 

ഗോവ

491.ഐ.എസ്.ആര്‍.ഒ. യുടെ ആസ്ഥാനത്തിന്‍റെ പേര്? 

അന്തരീക്ഷഭവന്‍

492.ഹോര്‍ത്തുസ് മലബാറിക്കസ് ഏതു ഭാഷയിലാണ് എഴുതിയിരിക്കുന്നത്? 

ലാറ്റിന്‍

493.ചിറ്റഗോങ് എന്ന പട്ടണം ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന രാജ്യം? 

ബംഗ്ലാദേശ്

494.പ്രകാശത്തിന്‍റെ വേഗത ആദ്യമായി അളന്നത്? 

റോമര്‍

495.ഐത്തോച്ചാടനത്തിനെതിരെ നടന്ന പോരാട്ടത്തില്‍ സമരനേനാനി എ.ജി. വേലായുധന്‍ രക്തസാക്ഷിയായത് ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്? 

പാലിയം സത്യാഗ്രഹം

496.2 ഡി. എന്ന വ്യവസായിക നാമത്തില്‍ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തില്‍പ്പെടുന്നു? 

കീടനാശിനി

497.ഒരു ന്യൂട്രോണ്‍ ഉള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ്? 

ഡ്യൂട്ടീരിയം

498.ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്? 

രക്തത്തിലൂടെയും, ശരീരദ്രവങ്ങളിലൂടെയും

499.ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോള്‍ അതിലുണ്ടാകുന്ന വിഷപദാര്‍ത്ഥം? 

സൊളാനിന്‍

500.ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? 

ഹൈപ്പനോളജി

error: