501.പാലിന്‍റെ PH മൂല്യം? 

6.6

502.കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്? 

ഹാന്‍റ് 1 Hand = 4 Inches

503.ജലത്തില്‍ ഏറ്റവും ലയിക്കുന്ന വാതകം? 

അമോണിയ

504.ബ്രിട്ടീഷ് ഇന്ത്യയെ ചക്രവര്‍ത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആക്കിയ വര്‍ഷം? 

1858

505.ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം? 

1951

506.വാറ്റ് എന്ന പേരില്‍ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയ വര്‍ഷം? 

2005

507.ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

508.മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ്? 

എറണാകുളം

509.ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണിയില്‍ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്? 

പെരിയാര്‍

510.കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല? 

ആലപ്പുഴ

511.ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്‍റ് തല്‍സ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാല്‍, രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്? 

ഇന്ത്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്‍റ്

512.വിനോദ സഞ്ചാരകേന്ദ്രമായ ബേക്കല്‍കോട്ട ഏത് ജില്ലയിലാണ്? 

കാസര്‍ഗോഡ്

513.ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്‍റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്? 

ക്ഷേത്രപ്രവേശന വിളംബരം

514.ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല? 

ഇടുക്കി

515.ഇന്ത്യയില്‍ പ്ലാനിംഗ് കമ്മീഷന്‍ ആദ്യമായി നാഷണല്‍ ഹ്യൂമന്‍ ഡവലപ്മെന്‍റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വര്‍ഷം? 

2001

516.ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത്? 

ഹെന്‍റി ഡേവിഡ് തോറോ

517.ഐക്യരാഷ്ട്രസഭ 2015 ഏത് വര്‍ഷമായി ആചരിക്കുന്നു? 

പ്രകാശ വര്‍ഷം

518.മോഹന്‍ജദാരോ കണ്ടെത്തിയത്? 

ആര്‍.ടി. ബാനര്‍ജി

519.തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിയമ ബിരുദം നേടിയ ആദ്യ വനിത? 

അന്നാ ചാണ്ടി

520.ലോണ, റൈഡര്‍ എന്നിവ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

കബഡി

521.ആരുടെ ഗ്രന്ഥമാണ് യോഗ താരാവലി? 

ശങ്കരാചാര്യര്‍

522.ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം? 

1931

523.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം സ്ഥിതി ചെയ്യുന്ന ജില്ല? 

മലപ്പുറം

524.മണ്ണിനെയും കൃഷി വിളകളെയും മറ്റും കുറിച്ചുള്ള ശാസ്ത്രീയ പഠനം? 

പെഡോളജി

525.ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാര്‍ക്ക്? 

ടെക്നോപാര്‍ക്ക്

526.അരുണ രക്താണുക്കളുടെ നിര്‍മ്മാണം നടക്കുന്നതെവിടെ? 

അസ്ഥിമജ്ജ

527.ക്രസ്കോഗ്രാഫ് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍? 

ജെ.സി. ബോസ്

528.സൗരസെല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം? 

സിലിക്കണ്‍

529.പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി യോഗക്ഷേമസഭ ആരംഭിച്ച പ്രസിദ്ധീകരണം? 

ഉണ്ണി നമ്പൂതിരി

530.അന്തരീക്ഷ വായുവിലെ ഓക്സിജന്‍റെ അളവ് എത്ര ശതമാനം? 

21 ശതമാനം

531.അന്തരീക്ഷത്തില്‍ ഏറ്റവും താപനില കുറഞ്ഞ മണ്ഡലം? 

മീസോസ്ഫിയര്‍

532.കാര്‍ബണേറ്റുകള്‍ ആസിഡുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന വാതകം ഏത്? 

കാര്‍ബണ്‍ ഡൈഓക്സൈഡ്

533.ഹൈഡ്രജന്‍ വാതകത്തിന് ആ പേര് നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞന്‍? 

ലാവോസിയ

534.ഭൂമിയിലെ ഒരു വസ്തുവിന് ഗുരുത്വാകര്‍ഷണ ബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത്? 

ഭൂകേന്ദ്രത്തില്‍ 

535.ഒരു ഡ്രൈസെല്ലിന്‍റെ വോള്‍ട്ടത എത്ര? 

1.5 വാള്‍ട്ട്

536.പ്രകാശ സംശ്ലേഷണം നടക്കുമ്പോഴുള്ള ഊര്‍ജ്ജമാറ്റം എന്ത്? 

പ്രകാശോര്‍ജ്ജം-രാസോര്‍ജ്ജമാകും

537.ഫിനോല്‍ഫ്തലീന്‍ എന്ന പാസവസ്തുവിന് ആല്‍ക്കലിയിലുള്ള നിറം എന്ത്? 

പിങ്ക്

538.ഒരു സ്റ്റീല്‍ സ്പൂണിന്‍റെ പുറം വക്കല്‍ നിങ്ങളുടെ മുഖം നിരീക്ഷിച്ചാല്‍ ആ പ്രതിബിംബത്തിന്‍റെ സ്വഭാവം എന്ത്? 

ചെറുതും നിവര്‍ന്നതും

539.വൈലറ്റ് നിറത്തിലുള്ള പ്രകാശത്തിന്‍റെ ശൂന്യതയിലെ വേഗത എത്ര? 

സെക്കന്‍റില്‍ 3 ലക്ഷം കി.മീ.

540. ഓക്സിജന്‍ ദ്രാവകമായി മാറുന്ന താപനിലയെത്ര? 

മൈനസ് 215 ഡിഗ്രി സെല്‍ഷ്യസ്

541.ലോകത്തില്‍ ഏറ്റവുമധികം ചണം ഉല്‍പാദിപ്പിക്കുന്ന രാജ്യം? 

ഇന്ത്യ

542.കല്യാണ്‍ സോന, സോണാലിക, ഗിരിജ എന്നിവ എന്തിന്‍റെ സങ്കരയിനങ്ങളാണ്? 

ഗോതമ്പ്

543.ശരീരത്തിലെ തുലനാവസ്ഥാ പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം? 

സെറിബെല്ലം

544.ഏത് ജീവകത്തിന്‍റെ അഭാവം മൂലമാണ് കണ എന്ന രോഗമുണ്ടാകുന്നത്? 

ജീവകം ഡി

545.കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം ഏത് ജില്ലയിലാണ്?

 കാസര്‍കോഡ്

546.ഇന്ത്യയുടെ പതാക സാര്‍വദേശീയ വേദിയില്‍ ആദ്യമായി ഉയര്‍ത്തിയ വനിത? 

മാഡം ഭിക്കാജി കാമ

547.കേരളത്തിലെ നൃത്തകലയുടെ പരിണാമത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കലാരൂപം ഏത്? 

കഥകളി

548.ജാലിയന്‍ വാലാബാഗ് ദുരന്തത്തില്‍ പ്രതിഷേധിച്ച് സര്‍ പദവി ഉപേക്ഷിച്ചതാര്? 

രവീന്ദ്രനാഥ ടാഗോര്‍

549.ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം? 

5

550.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ്? 

കാസര്‍കോഡ്

551.ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട ജലഗതാഗത കനാല്‍? 

ബക്കിംഗ് ഹാം കനാല്‍

552.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ അസോസിയേഷന്‍ രൂപീകരിച്ചതാരാണ്? 

സുരേന്ദ്രനാഥ ബാനര്‍ജി

553.കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയ സ്ഥലം ഏതാണ്? 

തിരുവനന്തപുരം

554.സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റി)ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്? 

കുടുംബശ്രീ

555.സ്ത്രീകള്‍ക്കും പുരുഷډാര്‍ക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു? 

നിര്‍ദ്ദേശക തത്വങ്ങള്‍

556.വിറ്റാമിന്‍ ബി-7 എന്നറിയപ്പെടുന്നതെന്ത്? 

ബയോട്ടിന്‍

557.ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതെവിടെ? 

ബാംഗ്ലൂര്‍

558.കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധനനടത്തിയത്? 

ഗുരുവായൂര്‍ ക്ഷേത്രം

559.1585-1598 കാലഘട്ടത്തില്‍ മുഗള്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരി ഏതായിരുന്നു?  

ലാഹോര്‍

560.ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ പദ്ധതി ആരംഭിച്ചതെവിടെയാണ്? 

കൊല്‍ക്കത്ത

561.1925-ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ സെക്രട്ടറിയായി പി.എന്‍. ടാഗോര്‍ എന്ന പേരില്‍ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര  സേനാനി ? 

റാഷ് ബിഹാരി ബോസ്

562.പാര്‍സെക് എന്നത് എത്ര പ്രകാശവര്‍ഷമാണ്? 

3.26

563.റാഫേല്‍ നദാല്‍ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്? 

സ്പെയിന്‍

564.മുല്ലപ്പെരിയാര്‍ ഡാം പണി പൂര്‍ത്തിയായ വര്‍ഷം? 

1895

565.വായുവില്‍ ശബ്ദത്തിന്‍റെ വേഗത? 

340 m/s

566.പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങള്‍ക്ക് സജ്ജമാക്കുന്ന വര്‍ണ്ണക പ്രോട്ടീന്‍? 

ഫൈറ്റോക്രോം

567.റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്? 

പോളിത്തീന്‍

568.കൈഗ ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം? 

കര്‍ണ്ണാടക

569.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപം കൊണ്ട വര്‍ഷം? 

1938

570.ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്? 

കെപ്ലര്‍

571.റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്? 

ഓംമീറ്റര്‍

572.ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? 

ഹരിയാന

573.മൂന്ന് വശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട സംസ്ഥാനം?

 ത്രിപുര

574.കോണ്‍ഗ്രസ്സിന്‍റെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി? 

പട്ടാഭി സീതാരാമയ്യ

575.ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം? 

ബാരന്‍

576.ഇല്‍ത്തുമിഷ് ഏത് വംശത്തില്‍പ്പെട്ട ഭരണാധികാരിയാണ്? 

അടിമവംശം

577.ബംഗാള്‍ വിഭജനം നടത്തിയ ഗവര്‍ണര്‍ ജനറല്‍? 

കഴ്സണ്‍ പ്രഭു 

578.മത്സ്യബന്ധനം പ്രധാന ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ ഏത്? 

നെയ്തല്‍

579.ഇന്ദിരാഗാന്ധി കനാല്‍ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം? 

രാജസ്ഥാന്‍

580.ബോറാ ഗുഹ ഏത് സംസ്ഥാനത്താണ്? 

ആന്ധ്രാപ്രദേശ് 

581.കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ്? 

കെ.എം. പണിക്കര്‍

582.സോക്കര്‍ ഏത് കളിയുടെ അപരനാമമാണ്? 

ഫുട്ബോള്‍

583.ബൈറാംഖാനുമായി ബന്ധമുള്ള മുഗള്‍ ഭരണാധികാരി? 

അക്ബര്‍

584.ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം? 

മറിനര്‍-4

585.ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം? 

ടൈറോസ്

586.ചൈനീസ് ഓഹരി വിപണിയുടെ പേര്? 

എസ്.എസ്.ഇ. കോമ്പസിറ്റ്

587.ഏത് സാമൂഹിക പരിഷ്കര്‍ത്താവാണ് ശ്രീഭട്ടാരകന്‍ എന്നറിയപ്പെട്ടത്? 

ചട്ടമ്പിസ്വാമികള്‍

588.രക്തത്തിലെ ചുവന്ന രക്താണുക്കള്‍ അമിതമായി പെരുകുന്ന അവസ്ഥ? 

പോളിസൈത്തീമിയ

589.സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന ഭരണഘടന വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂള്‍? 

രണ്ടാം ഷെഡ്യൂള്‍

590.അര്‍ഹതയില്ലാതെ പദവിലിരിക്കുന്ന ഉഗ്യോഗസ്ഥന് എതിരെ നല്‍കാവുന്ന റിട്ട്? 

ക്വോ വാറന്‍റോ

591.ഭരണഘടനയുടെ 330 മുതല്‍ 342 വരെ വകുപ്പുകള്‍ പ്രതിപാദിക്കുന്ന വിഷയം?

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ച്

592.പൗര സമത്വവാദ പ്രക്ഷോഭണത്തിന്‍റെ നേതാവ്? 

ഇ.ജെ. ജോണ്‍

593.ആത്മവിദ്യാസംഘം സ്ഥാപിച്ചത്? 

വാഗ്ഭടാനന്ദ ഗുരു

594.അണ്‍ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കര്‍ത്താവ്? 

ജോണ്‍ റസ്കിന്‍

595.ഇന്ത്യയുടെ ചുവന്ന നദി? 

ബ്രഹ്മപുത്ര

596.കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം? 

ഇരവികുളം

597.കേരള സംസ്ഥാനത്തിന്‍റെ ആദ്യ ധനകാര്യമന്ത്രി? 

സി. അച്യുത മേനോന്‍

598.ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി? 

സി.എച്ച്. മുഹമ്മദ് കോയ

599.ഗുരുപര്‍വ്വ ഏത് മതക്കാരുടെ ആഘോഷമാണ്?

  സിഖ്

600.ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത് ആര്? 

ഡി. ഉദയകുമാര്‍

601. പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയപഠനം? 

ഒഡന്‍റോളജി

602. കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്? 

മലപ്പുറം

603. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? 

യുറാനസ്

604. ഐസ് ഹോക്കി ഏത് രാജ്യത്തിന്‍റെ ദേശീയകളിയാണ്? 

കാനഡ

605. ബ്ലാക്ക് വിഡോ എന്നറിയപ്പടുന്ന ജീവി ഏത്? 

ചിലന്തി

606. ഇന്‍റര്‍നെറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? 

വിന്‍റണ്‍ സര്‍ഫ്

607. വൈക്കം സത്യാഗ്രകാലത്തെ തിരുവിതാംകൂര്‍ ദിവാന്‍? 

ടി. രാഘവയ്യ

608. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക എത്രയാണ്? 

11 ലക്ഷം

609. കേരളത്തിന്‍റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു?

 രാമനാട്ടം

610. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളില്‍ ഏറ്റവും ഭാരം കൂടിയത് ഏത്? 

ഗോറില്ല

611. സില്‍വ്വര്‍ ഫിഷ് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു? 

ഷഡ്പദം

612. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യമലയാളി? 

ഒ.എം. നമ്പ്യാര്‍

613. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്? 

സെപ്റ്റംബര്‍ 2

614. ആദ്യ വനിതാ നോബല്‍ സമ്മാന നേതാവ്? 

മേരിക്യൂറി

615. ഗാന്ധിജിയുടെ പ്രോരണയാല്‍ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദര്‍ശിച്ച ദേശീയ നേതാവ്? 

ആചാര്യ വിനോബഭാവേ

616. കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? 

21

617. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആര്‍ക്കാണ്? 

പാര്‍ലമെന്‍റ്

618. ബംഗാള്‍ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്? 

1905

619. ഉത്തര റെയില്‍വേയുടെ ആസ്ഥാനം എവിടെയാണ്? 

ന്യൂഡല്‍ഹി

620. കേരളത്തില്‍ ജന്മി സമ്പ്രദായം നിര്‍ത്തലാക്കല്‍ പ്രാബല്യത്തില്‍ വന്ന വര്‍ഷം? 

1970

621. അന്താരാഷ്ട്ര വയോജന ദിനം ഏത്? 

ഒക്ടോബര്‍ 1

622. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉല്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ? 

ട്രോംബേ

623. ചോള രാജാക്കന്‍മാരില്‍ ഏറ്റവും മഹനീയര്‍? 

രാജരാജന്‍ ഒന്നാമന്‍

624. സൈനികച്ചെലവ് വര്‍ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിര്‍ത്താന്‍ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുല്‍ത്താന്‍ ആരാണ്? 

അലാവുദ്ദീന്‍ ഖില്‍ജി

625. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? 

ഒറീസ്സ

626. ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സാന്‍റേഴ്സനെ വകവരുത്തിയ വിപ്ലവകാരി? 

ഭഗത്സിംഗ്

627. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം എവിടെയാണ്? 

യോജനഭവന്‍

628. ഇന്ത്യയുടെ പിതാമഹന്‍ എന്നറിയപ്പെടുന്ന സമര നായകന്‍? 

സ്വാമി ദയാനന്ദ സരസ്വതി

629. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ ലഭ്യമാകണം കാര്യമാണെങ്കില്‍ എത്ര മണിക്കൂറിനുള്ളില്‍ വിവരണം ലഭ്യമാകണം? 

48 മണിക്കൂര്‍

630. ടിബറ്റിലെ മാനസ സരോവര്‍ തടാകത്തിന് കഴിക്കുള്ള ചെമയൂങ്ദുങ് ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്? 

ബ്രഹ്മപുത്ര

631. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടത്? 

സി.കെ. കുമാരപ്പണിക്കര്‍

632. രാജ്യത്തിന്‍റെ ഏകതപരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബര്‍ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവര്‍ത്തനം? 

സൈബര്‍ ടെററിസം

633. ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കെന്‍റ് കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്? 

സോവിയറ്റ് യൂണിയന്‍

634. സ്വതന്ത്ര്യ ഭാരത സര്‍ക്കാര്‍ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍?

ഡോ.എസ്. രാധാകൃഷ്ണന്‍

635. കേരളത്തില്‍ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത്? 

കൊച്ചി

636. 1930 ലെ സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം? 

പയ്യന്നൂര്‍

637. കുട്ടനാട്ടില്‍ ആരംഭിച്ച തോട്ടപ്പള്ളി സ്പില്‍വേയുടെ പണി പൂര്‍ത്തിയായത്? 

1955

638. ബുധന്‍ കഴിഞ്ഞാല്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏത്? 

ശുക്രന്‍

639. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്? 

വൈകുണ്ഠസ്വാമികള്‍

640. വേള്‍ഡ് വൈഡ് വെബ്ബ് ആവിഷ്കരിച്ചത് ആര്? 

ടിം ബെര്‍ണേര്‍സ് ലീ

641. മണികരണ്‍ എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? 

ഹിമാചല്‍ പ്രദേശ്

642. സിക്കിമിന്‍റെ തലസ്ഥാനം ഏത്?

  ഗാങ്ടോക്

643. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ നേതാവ് ആര്? 

മാര്‍ സാപീര്‍ ഈശോ

644. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര ഏത്? 

മൗണ്ട് കെ 2

645. തിരുവിതാംകൂറിലെ ആദ്യത്തെ ചികിത്സാലയം? 

ജനറല്‍ ആസ്പത്രി

646. കൊടുങ്ങല്ലൂര്‍ പ്രാചീന കാലത്ത് ഒരു തുറമുഖ നഗരമായിരുന്നു. അതിന്‍റെ പേരെന്ത്? 

മുസിരീസ്

647. ശബരി നദി ഏത് നദിയുടെ പോഷക നദിയാണ്? 

ഗോദാവരി

648. ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശ നിയനം നിലവില്‍ വന്ന വര്‍ഷം ഏത്? 

2010

649. ഉത്തര-മദ്ധ്യ റെയില്‍വേയുടെ ആസ്ഥാനം ഏത്? 

അലഹബാദ്

650. പ്രോഗ്രാം ചെയ്യാത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച നിലവിലുള്ള സിംകാര്‍ഡിന്‍റെ പകര്‍പ്പുണ്ടാക്കുന്ന വിദ്യയാണ്? 

സിം ക്ലോണിംങ്ങ്

651. ഇന്നത്തെ അയോദ്ധ്യാ ഗുപ്തഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? 

സാകേതം

652. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന? 

ഒപെയ്ക്ക്

653. 1890 ലെ കല്‍ക്കത്താ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രസംഗിച്ച മഹിളാ നേതാവാര്? 

കാദംബരി ഗാംഗുലി

654. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്കാണ്? 

നബാര്‍ഡ്

655. എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത്? 

42-ാം ഭേദഗതി

656. മൃഗവേട്ട ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ? 

കുറിഞ്ചി

657. രാജ്യത്തിന്‍റെ സ്വതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസല്‍മാന്‍ ഞാനാണെന്നോര്‍ക്കുമ്പോള്‍ എനിക്കഭിമാനം തോന്നുന്നു. ഇതാരുടെ വാക്കുകള്‍? 

അഷറഫ് ഉല്ലാഖാന്‍

658. 1866 ല്‍ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്? 

ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്‍

659. ഡല്‍ഹി-അമൃത്സര്‍ ദേശീയപാത ഏത്? 

എന്‍ എച്ച്1

660. ഫെയ്സ് ബുക്ക് എന്ന ഇന്‍റര്‍നെറ്റ് കൂട്ടായ്മയുടെ സ്ഥാപകനാര്? 

മാര്‍ക്ക് സക്കര്‍ ബര്‍ഗ്

661. ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനാര്? 

സാംപിത്രോഡ

662. നെല്ല് ഉല്‍പ്പാദനക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമേത്? 

ചൈന

663. ഉത്തര ഇന്ത്യയില്‍ തുര്‍ക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം? 

രണ്ടാം തറൈന്‍ പട്കി

664. മിലേ സുര്‍ മേരാ തുമാരാ എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയതാര്?

 അശോക് പട്കി

665. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്? 

വി.എസ്. അച്ചുതാനന്ദന്‍

666. അരിപ്പ പക്ഷി സങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ്? 

തിരുവനന്തപുരം

667. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിതമായ വര്‍ഷം ഏത്? 

1903 മെയ് 15

668. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം ഏത്? 

ഗുജറാത്ത്

669. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്? 

ഐ.കെ. കുമാരന്‍ മാസ്റ്റര്‍

670. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം ഏത്? 

സിങ്ക്

671. കടലിന്‍റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്? 

എക്കോ സൗണ്ടര്‍

672. കാഴ്ചയെക്കുറിച്ച് ബോധം ഉളവാക്കുന്ന തലച്ചോറിന്‍റെ ഭാഗം ഏത്? 

സെറിബ്രം

673. മുട്ടത്തോട് നിര്‍മ്മിച്ചിരിക്കുന്ന വസ്തു ഏത്? 

കാല്‍സ്യം കാര്‍ബണേറ്റ്

674. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവില്‍ വന്ന വര്‍ഷം ഏത്? 

1985

675. ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത നഗരം ഏത്? 

ചെന്നൈ 

676. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവാര്? 

ദുര്‍ഗ

677. ഏതിന്‍റെയെല്ലാം സംയുക്തമാണ് അമോണിയ? 

നൈട്രജന്‍, ഹൈഡ്രജന്‍

678. എന്താണ് ഡാര്‍ട്ട് സിസ്റ്റം? 

സുനാമി മുന്നറിയിപ്പ് സംവിധാനം

679. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത്? 

നീലഗിരി

680. ആര്‍ട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം ഏത്? 

ഹിമാദ്രി

681. ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ സ്കാന്ഡിനേവിയന്‍ രാജ്യം ഏത്? 

ഡെന്‍മാര്‍ക്ക്

682. ആല്‍പ്സ് പര്‍വ്വതത്തിന്‍റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റ്? 

ഫൊന്‍

683. തരിസാപ്പിള്ളി ശാസനം പുറപ്പെടുവിച്ച ചേര രാജാവ്? 

സ്ഥാണു രവി കുലശേഖരന്‍

684. ഇംഗ്ലീഷ് അക്ണരമാലയിലെ ട ന്‍റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന സമുദ്രം? 

അറ്റ്ലാന്‍റിക് സമുദ്രം

685. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റായ ആദ്യ വിദേശിയാര്? 

ജോര്‍ജ് യൂള്‍

686. ഉദയം പേരൂര്‍ സുനഹദോസ് എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വര്‍ഷം? 

1599

687. ജയിലില്‍ വച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്? 

മേയോ പ്രഭു

688. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്നാണ്? 

1924 മാര്‍ച്ച് 30

689. ഹൈദ്രബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ നടത്തിയ നീക്കം? 

ഓപ്പറേഷന്‍ പോളോ

690. ഐക്യരാഷ്ട്ര സഭ അന്തര്‍ദ്ദേശീയ ജൈവ വൈവിധ്യ വര്‍ഷമായി ആചരിക്കുന്നത് എന്ന്? 

2010

691. അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കര്‍ത്താവാര്? 

ചട്ടമ്പി സ്വാമി

692. ഏത് സര്‍വ്വകലാശാലയാണ് കുമാരനാശാന് മഹാകവി പട്ടം നല്‍കിയത്? 

മദ്രാസ് സര്‍വ്വകലാശാല

693. യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്? 

അലഹബാദ്

694. കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വര്‍ഷം? 

1994 ഏപ്രില്‍ 23

695. ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര? 

6

696. സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും അധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? 

അന്‍റാര്‍ട്ടിക്ക

697. സംയോജിത ശിശു വികസന പദ്ധതി (ഐ.സി.ഡി.എസ്) നിലവില്‍ വന്നതെന്ന്? 

1975 ഒക്ടോബര്‍ 2

698. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാര്‍ശ നല്‍കിയത് ആരുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു? 

ബല്‍വന്ത് റായ് മേത്ത

699. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷന്‍ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? 

89

700. സതേണ്‍ നേവല്‍ കമാന്‍റ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ? 

കൊച്ചി

error: