601. പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയപഠനം? 

ഒഡന്‍റോളജി

602. കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്? 

മലപ്പുറം

603. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? 

യുറാനസ്

604. ഐസ് ഹോക്കി ഏത് രാജ്യത്തിന്‍റെ ദേശീയകളിയാണ്? 

കാനഡ

605. ബ്ലാക്ക് വിഡോ എന്നറിയപ്പടുന്ന ജീവി ഏത്? 

ചിലന്തി

606. ഇന്‍റര്‍നെറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? 

വിന്‍റണ്‍ സര്‍ഫ്

607. വൈക്കം സത്യാഗ്രകാലത്തെ തിരുവിതാംകൂര്‍ ദിവാന്‍? 

ടി. രാഘവയ്യ

608. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക എത്രയാണ്? 

11 ലക്ഷം

609. കേരളത്തിന്‍റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു?

 രാമനാട്ടം

610. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളില്‍ ഏറ്റവും ഭാരം കൂടിയത് ഏത്? 

ഗോറില്ല

611. സില്‍വ്വര്‍ ഫിഷ് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു? 

ഷഡ്പദം

612. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യമലയാളി? 

ഒ.എം. നമ്പ്യാര്‍

613. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്? 

സെപ്റ്റംബര്‍ 2

614. ആദ്യ വനിതാ നോബല്‍ സമ്മാന നേതാവ്? 

മേരിക്യൂറി

615. ഗാന്ധിജിയുടെ പ്രോരണയാല്‍ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദര്‍ശിച്ച ദേശീയ നേതാവ്? 

ആചാര്യ വിനോബഭാവേ

616. കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? 

21

617. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആര്‍ക്കാണ്? 

പാര്‍ലമെന്‍റ്

618. ബംഗാള്‍ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്? 

1905

619. ഉത്തര റെയില്‍വേയുടെ ആസ്ഥാനം എവിടെയാണ്? 

ന്യൂഡല്‍ഹി

620. കേരളത്തില്‍ ജന്മി സമ്പ്രദായം നിര്‍ത്തലാക്കല്‍ പ്രാബല്യത്തില്‍ വന്ന വര്‍ഷം? 

1970

621. അന്താരാഷ്ട്ര വയോജന ദിനം ഏത്? 

ഒക്ടോബര്‍ 1

622. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉല്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ? 

ട്രോംബേ

623. ചോള രാജാക്കന്‍മാരില്‍ ഏറ്റവും മഹനീയര്‍? 

രാജരാജന്‍ ഒന്നാമന്‍

624. സൈനികച്ചെലവ് വര്‍ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിര്‍ത്താന്‍ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുല്‍ത്താന്‍ ആരാണ്? 

അലാവുദ്ദീന്‍ ഖില്‍ജി

625. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? 

ഒറീസ്സ

626. ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സാന്‍റേഴ്സനെ വകവരുത്തിയ വിപ്ലവകാരി? 

ഭഗത്സിംഗ്

627. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം എവിടെയാണ്? 

യോജനഭവന്‍

628. ഇന്ത്യയുടെ പിതാമഹന്‍ എന്നറിയപ്പെടുന്ന സമര നായകന്‍? 

സ്വാമി ദയാനന്ദ സരസ്വതി

629. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ ലഭ്യമാകണം കാര്യമാണെങ്കില്‍ എത്ര മണിക്കൂറിനുള്ളില്‍ വിവരണം ലഭ്യമാകണം? 

48 മണിക്കൂര്‍

630. ടിബറ്റിലെ മാനസ സരോവര്‍ തടാകത്തിന് കഴിക്കുള്ള ചെമയൂങ്ദുങ് ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്? 

ബ്രഹ്മപുത്ര

631. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടത്? 

സി.കെ. കുമാരപ്പണിക്കര്‍

632. രാജ്യത്തിന്‍റെ ഏകതപരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബര്‍ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവര്‍ത്തനം? 

സൈബര്‍ ടെററിസം

633. ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കെന്‍റ് കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്? 

സോവിയറ്റ് യൂണിയന്‍

634. സ്വതന്ത്ര്യ ഭാരത സര്‍ക്കാര്‍ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍?

ഡോ.എസ്. രാധാകൃഷ്ണന്‍

635. കേരളത്തില്‍ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത്? 

കൊച്ചി

636. 1930 ലെ സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം? 

പയ്യന്നൂര്‍

637. കുട്ടനാട്ടില്‍ ആരംഭിച്ച തോട്ടപ്പള്ളി സ്പില്‍വേയുടെ പണി പൂര്‍ത്തിയായത്? 

1955

638. ബുധന്‍ കഴിഞ്ഞാല്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏത്? 

ശുക്രന്‍

639. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്? 

വൈകുണ്ഠസ്വാമികള്‍

640. വേള്‍ഡ് വൈഡ് വെബ്ബ് ആവിഷ്കരിച്ചത് ആര്? 

ടിം ബെര്‍ണേര്‍സ് ലീ

641. മണികരണ്‍ എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? 

ഹിമാചല്‍ പ്രദേശ്

642. സിക്കിമിന്‍റെ തലസ്ഥാനം ഏത്?

  ഗാങ്ടോക്

643. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ നേതാവ് ആര്? 

മാര്‍ സാപീര്‍ ഈശോ

644. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര ഏത്? 

മൗണ്ട് കെ 2

645. തിരുവിതാംകൂറിലെ ആദ്യത്തെ ചികിത്സാലയം? 

ജനറല്‍ ആസ്പത്രി

646. കൊടുങ്ങല്ലൂര്‍ പ്രാചീന കാലത്ത് ഒരു തുറമുഖ നഗരമായിരുന്നു. അതിന്‍റെ പേരെന്ത്? 

മുസിരീസ്

647. ശബരി നദി ഏത് നദിയുടെ പോഷക നദിയാണ്? 

ഗോദാവരി

648. ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശ നിയനം നിലവില്‍ വന്ന വര്‍ഷം ഏത്? 

2010

649. ഉത്തര-മദ്ധ്യ റെയില്‍വേയുടെ ആസ്ഥാനം ഏത്? 

അലഹബാദ്

650. പ്രോഗ്രാം ചെയ്യാത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച നിലവിലുള്ള സിംകാര്‍ഡിന്‍റെ പകര്‍പ്പുണ്ടാക്കുന്ന വിദ്യയാണ്? 

സിം ക്ലോണിംങ്ങ്

651. ഇന്നത്തെ അയോദ്ധ്യാ ഗുപ്തഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? 

സാകേതം

652. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന? 

ഒപെയ്ക്ക്

653. 1890 ലെ കല്‍ക്കത്താ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രസംഗിച്ച മഹിളാ നേതാവാര്? 

കാദംബരി ഗാംഗുലി

654. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്കാണ്? 

നബാര്‍ഡ്

655. എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത്? 

42-ാം ഭേദഗതി

656. മൃഗവേട്ട ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ? 

കുറിഞ്ചി

657. രാജ്യത്തിന്‍റെ സ്വതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസല്‍മാന്‍ ഞാനാണെന്നോര്‍ക്കുമ്പോള്‍ എനിക്കഭിമാനം തോന്നുന്നു. ഇതാരുടെ വാക്കുകള്‍? 

അഷറഫ് ഉല്ലാഖാന്‍

658. 1866 ല്‍ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്? 

ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്‍

659. ഡല്‍ഹി-അമൃത്സര്‍ ദേശീയപാത ഏത്? 

എന്‍ എച്ച്1

660. ഫെയ്സ് ബുക്ക് എന്ന ഇന്‍റര്‍നെറ്റ് കൂട്ടായ്മയുടെ സ്ഥാപകനാര്? 

മാര്‍ക്ക് സക്കര്‍ ബര്‍ഗ്

661. ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനാര്? 

സാംപിത്രോഡ

662. നെല്ല് ഉല്‍പ്പാദനക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമേത്? 

ചൈന

663. ഉത്തര ഇന്ത്യയില്‍ തുര്‍ക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം? 

രണ്ടാം തറൈന്‍ പട്കി

664. മിലേ സുര്‍ മേരാ തുമാരാ എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയതാര്?

 അശോക് പട്കി

665. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്? 

വി.എസ്. അച്ചുതാനന്ദന്‍

666. അരിപ്പ പക്ഷി സങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ്? 

തിരുവനന്തപുരം

667. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിതമായ വര്‍ഷം ഏത്? 

1903 മെയ് 15

668. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം ഏത്? 

ഗുജറാത്ത്

669. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്? 

ഐ.കെ. കുമാരന്‍ മാസ്റ്റര്‍

670. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം ഏത്? 

സിങ്ക്

671. കടലിന്‍റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്? 

എക്കോ സൗണ്ടര്‍

672. കാഴ്ചയെക്കുറിച്ച് ബോധം ഉളവാക്കുന്ന തലച്ചോറിന്‍റെ ഭാഗം ഏത്? 

സെറിബ്രം

673. മുട്ടത്തോട് നിര്‍മ്മിച്ചിരിക്കുന്ന വസ്തു ഏത്? 

കാല്‍സ്യം കാര്‍ബണേറ്റ്

674. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവില്‍ വന്ന വര്‍ഷം ഏത്? 

1985

675. ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത നഗരം ഏത്? 

ചെന്നൈ 

676. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവാര്? 

ദുര്‍ഗ

677. ഏതിന്‍റെയെല്ലാം സംയുക്തമാണ് അമോണിയ? 

നൈട്രജന്‍, ഹൈഡ്രജന്‍

678. എന്താണ് ഡാര്‍ട്ട് സിസ്റ്റം? 

സുനാമി മുന്നറിയിപ്പ് സംവിധാനം

679. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത്? 

നീലഗിരി

680. ആര്‍ട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം ഏത്? 

ഹിമാദ്രി

681. ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ സ്കാന്ഡിനേവിയന്‍ രാജ്യം ഏത്? 

ഡെന്‍മാര്‍ക്ക്

682. ആല്‍പ്സ് പര്‍വ്വതത്തിന്‍റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റ്? 

ഫൊന്‍

683. തരിസാപ്പിള്ളി ശാസനം പുറപ്പെടുവിച്ച ചേര രാജാവ്? 

സ്ഥാണു രവി കുലശേഖരന്‍

684. ഇംഗ്ലീഷ് അക്ണരമാലയിലെ ട ന്‍റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന സമുദ്രം? 

അറ്റ്ലാന്‍റിക് സമുദ്രം

685. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റായ ആദ്യ വിദേശിയാര്? 

ജോര്‍ജ് യൂള്‍

686. ഉദയം പേരൂര്‍ സുനഹദോസ് എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വര്‍ഷം? 

1599

687. ജയിലില്‍ വച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്? 

മേയോ പ്രഭു

688. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്നാണ്? 

1924 മാര്‍ച്ച് 30

689. ഹൈദ്രബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ നടത്തിയ നീക്കം? 

ഓപ്പറേഷന്‍ പോളോ

690. ഐക്യരാഷ്ട്ര സഭ അന്തര്‍ദ്ദേശീയ ജൈവ വൈവിധ്യ വര്‍ഷമായി ആചരിക്കുന്നത് എന്ന്? 

2010

691. അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കര്‍ത്താവാര്? 

ചട്ടമ്പി സ്വാമി

692. ഏത് സര്‍വ്വകലാശാലയാണ് കുമാരനാശാന് മഹാകവി പട്ടം നല്‍കിയത്? 

മദ്രാസ് സര്‍വ്വകലാശാല

693. യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്? 

അലഹബാദ്

694. കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വര്‍ഷം? 

1994 ഏപ്രില്‍ 23

695. ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര? 

6

696. സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും അധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? 

അന്‍റാര്‍ട്ടിക്ക

697. സംയോജിത ശിശു വികസന പദ്ധതി (ഐ.സി.ഡി.എസ്) നിലവില്‍ വന്നതെന്ന്? 

1975 ഒക്ടോബര്‍ 2

698. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാര്‍ശ നല്‍കിയത് ആരുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു? 

ബല്‍വന്ത് റായ് മേത്ത

699. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷന്‍ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? 

89

700. സതേണ്‍ നേവല്‍ കമാന്‍റ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ? 

കൊച്ചി

error: