801. ലോക ടെലിവിഷന്‍ ദിനം? 

നവംബര്‍ 21

802. മാരികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടതാണ്? 

കടല്‍ മത്സ്യകൃഷി

803. 2020 ലെ ഒളിബിംക്സ് വേദി? 

ടോക്കിയോ

804. ബ്രദര്‍ ഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടിയാണ്? 

ഈജിപ്ത്

805. വിറ്റാമിന്‍ ബി 1 ന്‍റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗം? 

ബെറിബെറി

806. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം? 

ടൈറ്റാനിയം

807. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? 

ഓക്സാലിക് ആസിഡ്

808. ഡോട്ട് ചികിത്സ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്? 

ക്ഷയം

809. ഉത്തോലക നിയമം ആവിഷ്കരിച്ചത്? 

ആര്‍ക്കമെഡീസ്

810. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യതാരം? 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

811. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? 

ഫീമര്‍

812. പീരിയോഡിക് ടേബിളിലെ 100-ാമത്തെ മൂലകം? 

ഫെര്‍മിയം

813. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? 

പന്നിയൂര്‍

814. കേരളീയ സമൂഹത്തില്‍ പിടിയരി സമ്പ്രദായം ആവികരിച്ചത് ആര്? 

ചാവറ കുര്യാക്കോസ് ഏലിയാസ്

815. ഏറ്റവും ചിലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗം ഏത്? 

ജലഗതാഗതം

816. ഹോര്‍ത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്? 

ഹെന്‍ട്രിക് വാന്‍ററിഡ്

817. കേരളത്തിലെ വ്യവസായ നഗരം? 

ആലുവ

818. മനുഷ്യ മസ്തിഷ്കത്തിലെ സംസാര ശേഷി നിയന്ത്രിക്കുന്ന ഭാഗം? 

സെറിബ്രം

819. ഇന്ത്യയില്‍ ആദ്യമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്? 

പഞ്ചാബ്

820. ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത്? 

804-3706

821. ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ഗംഗ

822. മൂലധനം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്? 

കാറല്‍ മാര്‍ക്സ്

823. പശ്ചിമ ബംഗാളില്‍ വേനല്‍ക്കാലത്തുണ്ടാകുന്ന മഴ ഏത് പേരില്‍ അറിയപ്പെടുന്നു? 

കാല്‍ബൈശാഖി

824. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്ന രാസ വസ്തു ഏത്? 

മെഥനോള്‍

825. ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാക്കമ്പിനിയുടെ ഭരണം ബ്രിട്ടീഷ് രാഞ്ജിയുടെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലായത്? 

1-ാം സ്വാതന്ത്ര്യ സമരത്തിനുശേഷം

826. ബീഹാറില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത് ആരായിരുന്നു? 

കണ്‍വര്‍ സിങ്

827. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുവാന്‍ കര്‍ഷക രാജാവായി സ്വയം പ്രഖ്യാപിച്ചതാര്? 

ദേവി സിങ് 

828. ശബ്ദത്തിന്‍റെ പ്രതിധ്വനി അനുഭവപ്പെടണമെങ്കില്‍ ശബ്ദ സ്രോതസ്സും പ്രതിപതന തലവും തമ്മില്‍ ആവശ്യമായ ചുരുങ്ങിയ അകലം എത്രയാണ്? 

17 മീറ്റര്‍

829. ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വര്‍ഷം? 

1911

830. ഭാരതീയ റിസര്‍വ്വ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്? 

1949

831. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഐക്യത്തിനുവേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ? 

ബന്ദൂങ്

832. പഞ്ചശീല തത്വങ്ങള്‍ ഒപ്പ് വെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്? 

ജവഹര്‍ലാല്‍ നെഹ്റു

833. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്? 

രാജേന്ദ്രപ്രസാദ്

834. 1948-ലെ ആറ്റോമിക് എനര്‍ജി കമ്മീഷന്‍റെ അദ്ധ്യക്ഷനാര്? 

ഹോമി ജെ. ഭാഭ

835. ഇന്ത്യന്‍ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവാര്? 

എ.കെ. ഗോപാലന്‍

836. ഏറ്റവും സാന്ദ്രത കൂടിയ ലോഹം? 

ഓസ്മിയം

837. ആങ് സാങ് സുചിയുടെ മാതൃരാജ്യം എവിടെ?

  മ്യാന്‍മാര്‍

838. നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ സമരത്തിന് നേതൃത്വം നല്‍കിയതാര്? 

മേധാ പട്കര്‍

839. കമ്പ്യൂട്ടറിന്‍റെ തലച്ചോറ് എന്ന് വിളിക്കാവുന്ന ഏത് ഉപകരണത്തിന്‍റെ ധര്‍മ്മം നിറവേറ്റുന്നവയാണ് ഐ.സി. ചുപ്പുകള്‍? 

പ്രോസസ്സര്‍

840. തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും?

  മിഥുനം

841. എല്ലാ ഗ്രൂപ്പുകളില്‍ നിന്നും രക്തം സ്വീകരിക്കാവുന്ന രക്ത ഗ്രൂപ്പ് ഏത്? 

എ.ബി.

842. ലോക കാഴ്ച ദിനം എന്നാണ്? 

ഒക്ടോബര്‍ 10

843. ഒരു ജീവിയുടെ ജനിതക ഘടനയില്‍ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്? 

ജനറ്റിക്ക് എഞ്ചിനീയറിംങ്

844. ചൊവ്വയില്‍ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസ വസ്തു ഏതാണ്? 

പെര്‍ക്ലോറേറ്റ്

845. സുപ്രീം കോടതിയുടെ പിന്‍കോഡ് ഏത്? 

110201

846. വനിതകളുടെ 100 മീറ്റര്‍ 200 മീറ്റര്‍ സ്പ്രീന്‍റ് ഇനങ്ങളില്‍ ലോക ഒളിംമ്പിക്സ് റെക്കോഡുകള്‍ ആരുടെ പേരിലാണ് ഉള്ളത്? 

ഫ്ളോറന്‍സ് ഗ്രിഫിത്ത് ജോയ്നേര്‍

847. സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ്? 

15 കോടി കി.മീ.

848. ടേയില്‍സ് ഓഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്? 

ഒരു ദേശത്തിന്‍റെ കഥ

849. സി.എന്‍.ജി. യുടെ പ്രധാനഘടകം ഏത്? 

മീഥെയ്ന്‍

850. പാരമ്പര്യ സ്വഭാവങ്ങള്‍ക്ക് കാരണമായ ഘടകങ്ങള്‍ക്ക് ജീന്‍ എന്ന പേര് നല്‍കിയ ശാസ്ത്രജ്ഞന്‍ ആര്? 

ജൊഹാന്‍സണ്‍

851. പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാന്‍ ഏത് തരം ലെന്‍സുള്ള കണ്ണട ഉപയോഗിക്കണം? 

കോണ്‍വെക്സ് ലെന്‍സ്

852. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഏത് മൂലകത്തിന്‍റെ അയോണുകള്‍ ആണ്? 

കാല്‍സ്യം

853. ഇണകളെ ആകര്‍ഷിക്കാന്‍ പെണ്‍പട്ടുനൂല്‍ ശലഭങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോർമോൺ ഏത്? 

ബോംബിക്കോള്‍

854. അന്തര്‍ജന സമാജങ്ങള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കിയത്? 

ആര്യ പള്ളം

855. സ്വരാജ്യം എന്‍റെ ജډാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും ഇതാരുടെ വാക്കുകള്‍? 

ബാലഗംഗാധര തിലകന്‍

856. വൈക്കം സത്യാഗ്രഹത്തെ പിന്‍തുണച്ചു കൊണ്ടു വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണ്ണജാഥ നയിച്ചതാര്?

  മന്നത്ത് പത്മനാഭന്‍

857. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന? 

എസ്.പി.സി.എ.

858. സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍? 

ജോണ്‍റേ

859. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്‍റെ മുക്കാല്‍ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്? 

ഹൈഡ്രജന്‍

860. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്?

ചുവന്ന രക്താണുക്കള്‍

861. ഉറച്ച പ്രതലത്തില്‍ തട്ടുമ്പോള്‍ പ്രത്യേക തരം ശബ്ദം പുറപ്പെടുവിപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്? 

സൊണോറിറ്റി

862. ഹെന്‍റി എന്നത് ഏത് ഇലക്ട്രോണിക്ക് ധര്‍മ്മത്തിന്‍റെ യൂണിറ്റാണ്? 

ഇന്‍ഡക്ടന്‍സ്

863. ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്? 

അസ്ട്രോണമിക്കല്‍ യൂണിറ്റ്

864. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം? 

13-14 ദിവസങ്ങള്‍

865. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? 

പാറോട്ടുകോണം

866. സൗരകളങ്കങ്ങള്‍ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞന്‍? 

ഗലീലിയോ

867. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്? 

വ്യാഴം

868. ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍? 

ജനറല്‍ ഡയര്‍

869. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത്? 

മലപ്പുറം

870. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജډദിനമാണ്? 

സ്വാമി വിവേകാനന്ദന്‍

871. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍? 

അവകാശികള്‍

872. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്? 

പെഡോളജി

873. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? 

എസ്.ബി.ഐ.

874. ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ചത്? 

സോവിയറ്റ് യൂണിയന്‍

875. കേരളത്തിന്‍റെ വിസ്തീര്‍ണ്ണം? 

38863 ച.കി.മീ

876. ഇന്ത്യയിലെ ഏക അഗ്നിപര്‍വ്വതം എവിടെ സ്ഥിതി ചെയ്യുന്നു? 

ആന്‍ഡമാന്‍ നിക്കോബാര്‍

877. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി? 

മംഗള്‍ പാണ്ഡൈ

878. അന്യര്‍ക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു. മറ്റുള്ളവരെല്ലാം മരിച്ചവര്‍ക്ക് തുല്യമാണ് ഇതാരുടെ വാക്കുകളാണ്? 

വിവേകാനന്ദന്‍

879. മോന്‍പാ, അകാ മുതലായവ പ്രാദേശിക ഭാഷകള്‍ നിലവിലുള്ള സംസ്ഥാനം? 

അരുണാചല്‍പ്രദേശ്

880. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യപ്രമേയം പാസ്സാക്കിയ തീയതി? 

1942 ആഗസ്റ്റ് 8

881. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം? 

ജനീവ

882. കൂനല്‍ കുരിശ് സത്യം നടന്ന വര്‍ഷം? 

1653

883. ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുടെ (ഠകടഇഛ) ആസ്ഥാനം? 

മുംബൈ

884. താജ്മഹലിനെ കാലത്തിന്‍റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ത്തുള്ളി എന്ന് വിശേഷിപ്പിച്ചത്? 

ടാഗോര്‍

885. ഹിമാലയ പര്‍വ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി? 

സരസ്വതി നദി

886. സൈമണ്‍ കമ്മീഷന്‍ വിരുദ്ധ പ്രകടനത്തിന് നേരെയുണ്ടായ ലാത്തിചാര്‍ജ്ജിനെത്തുടര്‍ന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി? 

ലാലാ ലജ്പത് റായി

887. ഇന്ത്യയുടെ സ്വാതന്ത്ര പതാകയായി ത്രിവര്‍ണ്ണപതാകയെ അംഗീകരിച്ച കോണ്‍ഗ്രസ് സമ്മേളനം? 

ലാഹോര്‍ സമ്മേളനം

888. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം? 

കേരളം

889. ഇന്ത്യയുടെ തെക്ക് വടക്ക് നീളം? 

3214 കി.മീ.  

890. ഒന്നാം സ്വാതന്ത്ര സമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്? 

വിഷ്ണു ഭട്ട ഗോഡ്സേ

891. ഇന്‍റര്‍നാഷണല്‍ ഡേ ഓഫ് നോണ്‍ വയലന്‍സ്? 

ഒക്ടോബര്‍ 2

892. എ.ഡി. 427 ല്‍ സ്ഥാപിതമായ സര്‍വ്വകലാശാല ഏത്? 

നളന്ദ

893. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ നഗരസഭ ഏത്? 

കോട്ടയം

894. ഹെപ്പാരില്‍ നിര്‍മ്മിക്കപ്പെടുന്നത് ഏത് അവയവത്തിലാണ്? 

കരള്‍

895. ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ ആരുടെ കൃതി? 

തായാട്ട് ശങ്കരന്‍

896. എലിച്ചെള്ള് പരത്തുന്ന രോഗം ഏത്? 

പ്ലേഗ്

897. പല്ലിന്‍റെ ഇനാമലിന് ബലം നല്‍കുന്നത് ഏത് വസ്തുവാണ്? 

ഫ്ളൂറിന്‍

898. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രസിഡന്‍റ് ആരാണ്? 

മുഖ്യമന്ത്രി

899. നിയാസിന്‍ എന്നത് ഏത് ജീവകമാണ്? 

ബി 3

900. 1957-ല്‍ പ്ലാസിയില്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയതാര്? 

സിറാജ്ഉദ്ദൗള

error: