About Us

Prowise individuality and enhances one’s innate potentials which help increasing the self study mode for student. Thus prowise strength then knowledge attitude related to competitive examinations like PSC/K-TET/SSC/BANK/UPSC/ INSURANCE. Our methods of trainings are designed in such a way that students can achieve their goals and improve their problem solving and thinking skill. Prowise is different and better in terms of High quality online training (HQT) which are developed by Prowise Expert Panel (PEP) which ensure colourful victory.

കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ONLINE COACHING – ൽ കൂടി കൂടുതൽ വിജയികളെ സൃഷ്ടിക്കുകയും, ഏറ്റവും കുറഞ്ഞ ഫീസിൽ നിങ്ങൾക്കു പഠിക്കാൻ അവസരം ഒരുക്കുകയും ചെയ്ത ProwiseApp വഴി ഇനിമുതൽ നിങ്ങൾക്ക് ഫ്രീ ആയി പഠിക്കാം.

ഇത് ഒരു ഡെയിലി അപ്ഡേഷനോടു കൂടിയുള്ള Free Learning Platform ആണ്. ഇതിൽ നിങ്ങൾ ജോയിൻ ചെയ്യുകയോ മെമ്പർഷിപ് എടുക്കുകയോ വേണ്ട. Website വഴിയോ Prowise Learning App വഴിയോ നിങ്ങൾക്ക് പഠിക്കാവുന്നതാണ്. App വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്‌തു പഠിക്കാം. വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേഷൻ വരുന്നതായിരിക്കും. Prowise Learning App വഴിയുള്ള പഠനം നിങ്ങൾക്ക് പ്രയാജനം ഉണ്ട് എന്ന് തോന്നിയാൽ ഇതു നിങ്ങളുടെ ഫ്രണ്ട്സിനുകൂടി ഷെയർ ചെയുക

ഈ Study Materials ൽ ഏതെങ്കിലും തെറ്റുകൾ ശ്രദ്ധയിൽ പെട്ടാൽ, Live Chat ൽ കൂടിയോ Contact Form വഴിയോ ഞങ്ങളെ അറിയിക്കുക

error: