• ഭൂമി സൂര്യനുചുറ്റും കറങ്ങുന്നു എന്ന് കണ്ടുപിടിച്ച ജ്യോതി ശാസ്ത്രജ്ഞന്‍  – കോപ്പര്‍നിക്കസ്        
 • ആദ്യമായി ശുക സംതരണം പ്രവചിച്ചത് – ജൊഹന്നസ് കെപ്ലര്‍
 • സൗരകളങ്കങ്ങള്‍ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ – ഗലീലിയോ
 • ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രം – സൂര്യന്‍
 • സൂര്യനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം – ഹൈഡ്രജന്‍
 • സൂര്യനും, ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം – ജനുവരി 3
 • സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന ഏകദേശ സമയം – 500 സെ. (8 മിനുട്ട് 20 സെ.) 
 • 8. സൂര്യഗ്രഹണം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞന്‍ – ആര്യഭടന്‍
 • ഗ്രഹചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ – ജൊഹന്നസ് കെപ്ലര്‍
 • ചന്ദ്രയാന്‍ ചന്ദ്രന്‍റെ പ്രദക്ഷിണ പഥത്തില്‍ എത്തിയത് 2008 നവംബര്‍ 8 
 • ചന്ദ്രയാന്‍-2 ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത് – റഷ്യ 
 • ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് – ഡോ: വിക്രം സാരാഭായ്       
 • ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മനുഷ്യ നിര്‍മ്മിതമായ വസ്‌തു –  വോയേജര്‍ 
 • ആദ്യത്തെ വനിത ബഹിരാകാശ പര്യവേക്ഷക – വാലന്‍റീന തെരഷ്കോവ
 • റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ അറിയപ്പെടുന്നത് – കോമോനോട്ട് 
 • ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി – യൂറിഗഗാറിന്‍ 
 • അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയ വ്യക്തി – യൂജിന്‍ സെര്‍നാന്‍ (അപ്പോളോ – 17എന്ന പേടകത്തില്‍)
 • ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറകളില്‍ വ്യാപകമായി കാണപ്പെടുന്ന ലോഹം – ടൈറ്റാനിയം
 • ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം – ഭൂമി 
 • ഭ്രമണ വേഗത കൂടിയ ഗ്രഹം – വ്യാഴം 
 • ഏറ്റവും കുറവ് രാത്രിയും പകലും അനുഭവപ്പെടുന്ന ഗ്രഹം – വ്യാഴം
 • പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം – യുറാനസ് 
 • ജീവജാലങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം – ചൊവ്വ 
 •  അറേബ്യന്‍ ടെറ ഗര്‍ത്തം കാണപ്പെടുന്നത് – ചൊവ്വയില്‍ ചൊവ്വാ ഗ്രഹത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണം – ഫെറിക് ഓക്സൈഡ് 
 • ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം – ശുക്രന്‍                 
 • തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം – ചൊവ്വ 
 • ഏറ്റവും പരിക്രമണ വേഗതയുള്ള ഗ്രഹം – ബുധന്‍
 • ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത് – അസ്ട്രോണമിക്കല്‍ യൂണിറ്റ് 
 • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം – ബുധന്‍ 
 • എഡ്യൂസാറ്റ് വിക്ഷേപിച്ചത് – 2004 സെപ്തംബര്‍ 20
 • ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം – 1975 ഏപ്രില്‍ 20
 • ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം – റിസാറ്റ് 1
 • സൂപ്പര്‍നോവ സ്ഫോടനം ഏതിന്‍റെ സൂചനയാണ് – നക്ഷത മരണത്തിന്‍റെ തുടക്കം
 • കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ – ആര്‍.കെ. പച്ചൗരി 
 • ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം – IRS 1 A
 • ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റലൈറ്റ് – IRNSS 1 A
 • ചന്ദ്രനിലെ ജലസാന്നിദ്ധ്യം, മഞ്ഞുപാളികള്‍ കണ്ടെത്തിയ ദൗത്യം – ചന്ദ്രയാന്‍ 
 • ചന്ദ്രയാന്‍ 1 വിക്ഷേപണസമയത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ – ജി. മാധവന്‍ നായര്‍              
 • ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ എടുക്കുന്ന സമയം – 27 ദിവസം 7 മണിക്കൂര്‍ 43 മിനുട്ട്

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: