അയൽരാജ്യങ്ങൾ

 • ബോക്സര്‍ കലാപം ഏത് രാജ്യത്താണ് നടന്നത് – ചൈന
 • ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം – കബഡി
 • ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങളില്‍ ഒപ്പുവെച്ച വര്‍ഷം – 1954                    
 • ഏത് രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി – മ്യാന്‍മര്‍ 
 • ഇന്ത്യയേയും മാലിദ്വീപിനേയും വേര്‍തിരിക്കുന്നത് – 80ചാനല്‍
 •  ‘പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം’ എന്ന മുദ്രാവാക്യമുള്ള രാജ്യം – നേപ്പാള്‍
 • ശ്രീബുദ്ധന്‍ ജനിച്ചതെവിടെ – ലുംബിനി (നേപ്പാള്‍) 
 • ചൈനയിലെ വന്‍മതില്‍ പണികഴിപ്പിച്ചത് – ഷിഹുവന്തി
 • ചൈനയുടെ രാഷ്ട്രപിതാവ് – സൺയാത് സൺ ‍.               
 • ജനകീയ ചൈനയുടെ സ്ഥാപകന്‍ – മാവോസേതൂങ് 
 • ലോകത്ത് ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ – മന്‍ഡാരിന്‍ (ചൈനീസ്)
 • ബംഗ്ലാദേശിന്‍റെ തലസ്ഥാനം – ധാക്ക 
 • കോക്സ്ബസാര്‍ ബീച്ച് ഏത് രാജ്യത്താണ് ‘ – ബംഗ്ലാദേശ് 
 • ഭഗത്സിംഗ് ചൗക് സ്മാരകം എവിടെയാണ് – ലാഹോര്‍ (പാക്കിസ്ഥാന്‍)
 • പാക്കിസ്ഥാന്‍ എന്ന പേര് കണ്ടെത്തിയ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി – ചൗധരി റഹ്മത്ത് അലി
 • ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ എത – 7 എണ്ണം (അഫ്ഗാനിസ്ഥാന്‍ അടക്കം).
 • ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം – ചൈന 
 • ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ കര അതിര്‍ത്തിയുള്ളത് ഏത് രാജ്യവുമായിട്ടാണ് – ബംഗ്ലാദേശ് 
 • ഇന്ത്യയേയും പാക്കിസ്ഥാനേയും വേര്‍തിരിക്കുന്ന അതിര്‍ത്തി ഏതാണ് – റാഡ്ക്ലിഫ് രേഖ             
 • കാഠ്മണ്ഡു ഏത് രാജ്യത്തിന്‍റെ തലസ്ഥാനമാണ് – നേപ്പാള്‍
 • അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം – കാബൂള്‍ 
 • 1972 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട കരാര്‍ – സിംലകരാര്‍
 • ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്നത് – പാക് കടലിടുക്ക്
 • ആഡംസ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് .  ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ 
 • ഇന്ത്യയ്ക്ക് പുറമെ ടാഗോര്‍ ദേശീയഗാനം രചിച്ച മറ്റൊരു രാജ്യം – ബംഗ്ലാദേശ് 
 • ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം – ഭൂട്ടാന്‍
 • മ്യാന്‍മറിന്‍റെ പഴയ പേര് – ബര്‍മ്മ 
 • ഇന്ത്യയേയും ചൈനയേയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ – മക് മോഹൻ                        
 • പഞ്ചശീല തത്വങ്ങളില്‍ നെഹ്റുവിനോടൊപ്പം ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി.-ആര് ചൗ-എന്‍-ലായ്.
 • ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച സംഘടന – മുക്തി ബാഹിനി
 • ഇടിമിന്നലുകളുടെ നാട് എന്നറിയപ്പെടുന്നത് – ഭൂട്ടാന്‍
 • ‘ഉഷ്ണമേഖല പറുദീസ’ എന്നറിയപ്പെടുന്ന രാജ്യം – ശ്രീലങ്ക 
 • ചൈനയിലെ ആദ്യത്തെ രാജവംശം ഏതാണ് – ഷാങ്
 • സൈക്കിളുകളുടെ നഗരം – ബീജിംഗ് (ചൈന)
 • ലോകത്തിലാദ്യമായി പേപ്പര്‍ കറന്‍സി ഉപയോഗിച്ച രാജ്യം – ചൈന
 • ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിര്‍ത്തി പങ്കിടുന്ന രാജ്യം – അഫ്ഗാനിസ്ഥാന്‍ 
 • ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം – മ്യാന്‍മര്‍ പാക്കിസ്ഥാന്‍റെ സ്ഥാപകദിനം – ആഗസ്റ്റ് 14
 • അക്യുപങ്ചര്‍ എന്ന ചികിത്സാരീതിക്ക് പേര് കേട്ട രാജ്യം – ചൈന        
 • പാക്കിസ്ഥാന്‍റെ കറന്‍സി – രൂപ 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: