ബാങ്കിംഗ്

 • ബാങ്കിംഗ് റഗുലേഷന്‍ ആക്ട് നടപ്പിലാക്കിയ വര്‍ഷം – 1949
 • ബാങ്ക് ഡ്രാഫ്റ്റിന്‍റെ കാലാവധി – 3 മാസം
 • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് – ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍       
 • ഒരു രൂപാ നോട്ടില്‍ ഒപ്പുവെക്കുന്നത് – ധനകാര്യ സെക്രട്ടറി
 • SBI യുടെ പഴയപേര് – ഇംപീരിയല്‍ ബാങ്ക് 
 • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പിനെ ദേശസാല്‍ക്കരിച്ച വര്‍ഷം – 1955
 • വിദേശത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള ബാങ്ക് – SBI
 • ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് – ICICI
 • കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ബാങ്ക് – നബാര്‍ഡ് 
 • നബാര്‍ഡ് രൂപവല്‍ക്കരിച്ച വര്‍ഷം – 1982 ജൂലൈ 12         
 • ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി 
 • ഒന്നാംഘട്ട ബാങ്ക് ദേശസാല്‍ക്കരണം നടന്നത് – 1969 ജൂലൈ 19
 • ഒന്നാംഘട്ട ബാങ്ക് ദേശസാല്‍ക്കരണം നടത്തിയ ബാങ്കുകളുടെ എണ്ണം -14
 • രണ്ടാംഘട്ട ബാങ്ക് ദേശസാല്‍ക്കരണം – 1980 ആഗസ്റ്റ് 15
 • കേരളത്തിലെ ആദ്യ ബാങ്ക് – നെടുങ്ങാടി ബാങ്ക് (1899)
 • 2003 ല്‍ നെടുങ്ങാടി ബാങ്ക് ഏത് ബാങ്കില്‍ ലയിച്ചു – പഞ്ചാബ് നാഷണല്‍ ബാങ്ക് 
 • പാവങ്ങളുടെ ബാങ്കര്‍ – മുഹമ്മദ് യൂനുസ് 
 • ഇന്ത്യയിലെ ആദ്യ വനിതാ സഹകരണ ബാങ്ക് ആരംഭിച്ച സംസ്ഥാനം – കേരളം 
 • ഇന്ത്യയില്‍ ആദ്യമായി ATM നടപ്പിലാക്കിയ ബാങ്ക് – HSBC         
 • ബ്രട്ടന്‍വുഡ് ഇരട്ടകള്‍ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകള്‍ – ‘ലോകബാങ്ക് , അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്)
 • ലോകബാങ്ക് നിലവില്‍ വന്നത് – 1945 
 • അന്താരാഷ്ട്ര നാണയനിധിയുടെ കറന്‍സി – സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (SDR)
 • ‘ ലോക ബാങ്കിന്‍റെ ആസ്ഥാനം – വാഷിങ്ടണ്‍ ഡി.സി.
 •  അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം – വാഷിങ്ടണ്‍
 • ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക് രൂപീകൃതമായ വര്‍ഷം – 1966
 • ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം – മനില    
 • RBI സ്ഥാപിതമായ വര്‍ഷം – 1935 ഏപ്രില്‍ 1
 • RBI യുടെ ആസ്ഥാനം – മുംബൈ 
 • RBI രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് – ഹില്‍ട്ടണ്‍ യങ് കമ്മീഷന്‍
 • ബാങ്കുകളുടെ ബാങ്ക് – റിസര്‍വ്വ് ബാങ്ക്
 • വായ്പകളുടെ നിയന്ത്രകന്‍ – റിസര്‍വ് ബാങ്ക്
 • ജനങ്ങളുമായി നേരിട്ട് പണമിടപാട് നടത്താത്ത ബാങ്ക് – റിസര്‍വ് ബാങ്ക്
 • റിസര്‍വ് ബാങ്ക് ദേശസാല്‍ക്കരിച്ചത് – 1949 ജനുവരി 1
 • റിസര്‍വ് ബാങ്കിന്‍റെ ആദ്യ ഗവര്‍ണ്ണര്‍ – ഓസ്‌ബോണ്‍സ്മിത്ത് 
 • റിസര്‍വ് ബാങ്കിന്‍റെ ആദ്യ ഇന്ത്യക്കാരനായ ഗവര്‍ണ്ണര്‍ – സി.ഡി. ദേശ്മുഖ് 
 • ഒരു രൂപ ഒഴികെയുള്ള ഇന്ത്യന്‍ കറന്‍സികളില്‍ ഒപ്പുവെക്കുന്നത് – റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍
 • റിസര്‍വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം – കടുവ         
 • റിസര്‍വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം – എണ്ണപ്പന

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: