ആഗ്നേയ ഗ്രന്ഥി (Pancreas)
- ദഹനഗ്രന്ഥിയായും അന്തസ്രാവി ഗ്രന്ഥിയായും പ്രവര്‍ത്തിക്കുന്ന ഗ്രന്ഥി : ആഗ്നേയഗ്രന്ഥി
- ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസിന്റെ ഭാഗം : ഐലറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സ്
- ആഗ്നേയഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ദഹനരസം : ആഗ്നേയരസം
- ആഗ്നേയരസത്തിലെ രാസാഗ്നികള്‍ : ട്രിപ്സിന്‍, അമിലേസ്, ലിപേസ്
- അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി : അമിലേസ്
- മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി : ട്രിപ്സിന്‍
- കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്ന രാസാഗ്നി : ലിപേസ്
Recent Comments