ഉഭയജീവികൾ 

ജീവിതചക്രത്തിന്‍റെ ഒരു ഘട്ടം (ലാര്‍വ്വ) പൂര്‍ണ്ണമായും ജലത്തില്‍ വസിക്കുന്ന ജീവികളാണ് : ഉഭയജീവികള്‍

ഉഭയജീവികളുടെ ഹൃദയഅറകള്‍ : മൂന്ന്

ഉഭയജീവികളിലെ ശ്വസന അവയവങ്ങള്‍ : ത്വക്ക്, ശ്വാസകോശം, വായുടെ ഉള്ളിലെ ചര്‍മ്മം

ഉഭയജീവികളുടെ രക്തം : ശീതരക്തം

ഉരഗങ്ങള്‍

ഉരഗങ്ങളെക്കുറിച്ചുള്ള പഠനം : ഹെര്‍പറ്റോളജി 

ഉരഗങ്ങളുടെ ഹൃദയ അറകളുടെ എണ്ണം : ഭാഗികമായി വിഭജിച്ച് നാല്

രണ്ട ് ഓറിക്കിളും പൂര്‍ണ്ണമായി വിഭജിക്കപ്പെടാത്ത രണ്ട ് വെന്‍ട്രിക്കിളും

പൂര്‍ണ്ണമായും വിഭജിക്കപ്പെട്ട നാല് അറകളോടു കൂടിയ ഹൃദയമുള്ള ഏക ഉരഗം : ചീങ്കണ്ണി

പാമ്പുകളെക്കുറിച്ചുള്ള പഠനം : ഒഫിയോളജി

നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷമുള്ള പാമ്പുകള്‍ : കിങ് കോബ്ര, കെയ്റ്റ്

അണലിയുടെ വിഷം ബാധിക്കുന്നത് : രക്തപ്രര്യയന വ്യവസ്ഥയെ

പാമ്പുവിഷയത്തിനെതിരായി ഉപയോഗിക്കുന്ന ഔഷധം : ആന്‍റിവെനിന്‍

ഏറ്റവും വലിയ പല്ലി : വാരണാസ് (കൊമോഡോ ഡ്രാഗണ്‍)

ഏറ്റവും വലിയ വിഷപ്പാമ്പ് : കിങ് കോബ്ര (രാജവെമ്പാല)

കൂടുകെട്ടി മുട്ടയിടുന്ന പാമ്പ് : രാജവെമ്പാല

പാമ്പുകളുടെ ശരാശരി ആയുസ്സ് : 25 വര്‍ഷം

പ്രസവിക്കുന്ന പാമ്പ് : അണലി

ഏറ്റവും കൂടിയ വാലിയെല്ലുകള്‍ ഉള്ള ജന്തു : പാമ്പ്

പാമ്പുകള്‍ മണം പിടിക്കുന്നത് : നാക്കുപയോഗിച്ച്

ഏറ്റവും വിഷമുള്ള പാമ്പുകള്‍ : കടല്‍പ്പാമ്പുകള്‍