ക്ഷയം

രോഗക്കാരി : ട്യൂബര്‍ക്കിള്‍ ബാസിലസ്
പ്രതിരോധ കുത്തിവെയ്പ് : BCG
മറ്റു പേരുകള്‍ : വൈറ്റ് പ്ലേഗ്, കോക്ക് ഡിസീസ്
പകരുന്നത് : വായുവില്‍ക്കൂടി
സ്വിരീകരിക്കുന്ന ടെസ്റ്റ് : മാന്‍റോ ടെസ്റ്റ്
BCG വാക്സിന്‍ കണ്ടുപിടിച്ചത് : കാല്‍മെറ്റി & ഗൂവറിന്‍