ഗ്രസനി(Pharynx)  

  • വായ്, നാസാഗഹ്വരങ്ങള്‍ (Nasal Cavities),  അന്നനാളം, ശ്വാസനാളം എന്നിവയെല്ലാം ചേരുന്ന ഭാഗം : ഗ്രസനി
  • വായില്‍ നിന്ന് ഗ്രസനിയിലേക്ക് എത്തുന്ന ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്നത് : ക്ലോമപിധാനം (Epiglottis)
  • ശ്വാസനാളം ഗ്രസനിയിലേക്ക് തുറക്കുന്ന ഭാഗം : ക്ലോമം (Glottis)
  • ആഹാരം നാസാഗഹ്വരത്തിലേക്ക് കടക്കാതെ തടയുന്നത് : ഉണ്ണാക്ക്