ഭൂമിയില്‍ ഏറ്റവുമാദ്യം രൂപപ്പെട്ടത് എന്ന് വിശ്വസിക്കുന്ന ജീവിവര്‍ഗ്ഗം : പ്രോട്ടീസ്റ്റ
ഫൈലം പ്രോട്ടോസോവയിലെ ഏറ്റവും വലിയ ക്ലാസ് : സീലിയേറ്റ
ചെരുപ്പിന്റെ ആകൃതിയിലുള്ള ജീവി : പാരമീസിയം
മനുഷ്യന്റെ വന്‍കുടലില്‍ വസിക്കുന്ന പരാദജീവി : എന്റമീബ ഹിസ്റ്റോളിറ്റിക്ക
കടല്പൂവ്, ജെല്ലിഫിഫ് തുടങ്ങിയ ജീവികള്‍ ഉള്‍പ്പെടുന്ന ഫൈലം : നിഡേറിയ
പരന്ന വിരകളെക്കുറിച്ചുള്ള പഠനം : ഹെല്‍മിന്തോളജി
പരന്ന വിരകളുടെ വിസര്‍ജ്ജനാവയവം : ഫ്ളെയിം സെല്‍
പരന്ന വിരകള്‍ ഉള്‍പ്പെടുന്ന ഫൈലം : പ്ലാറ്റിഹെല്‍മിന്തസ്
ഉരുണ്ട വിരകള്‍ ഉള്‍പ്പെടുന്ന ഫൈലം : നിമറ്റോഡ (ആഷെല്മിന്തസ്)
ഫൈലം നിമറ്റോഡയില് ഉള്‍പ്പെടുന്ന പരാദജീവികള്‍ : കൊക്കുപ്പുഴു, കൃമി, ഫൈലേറിയ വിര, ഉരുണ്ടവിര
മന്ത് രോഗത്തിന് കാരണമായ വിര : ഫൈലേറിയ വിര
കുളയട്ടകളുടെ ഉമിനീരിലുള്ള ആന്റികൊയാഗുലന്റ് : ഹിറുഡിന്
മൊളസ്കകളെ കുറിച്ചുള്ള പഠനം : മാലകോളജി
ജന്തുലോകത്തെ ഏറ്റവും വലിയ ഫൈലം : ആര്‍ത്രോപോഡ
ആര്‍ത്രോപോഡ ജീവികളുടെ വിസര്‍ജ്ജനാവയവം : മാല്‍പീജിയന്‍ നാളികള്‍
ശാസ്ത്രീയമായി തേനീച്ചകളെ വളര്‍ത്തുന്നതാണ് : എപ്പികള്‍ച്ചര്‍
നക്ഷത്രമത്സ്യം, കടല്‍, വെള്ളരി, കടല്‍ച്ചേന തുടങ്ങിയ ജീവികള്‍ ഉള്‍പ്പെടുന്ന ഫൈലം : എക്കൈനോഡെര്‍മേറ്റ
നട്ടെല്ലുള്ള ജീവികള്‍ ഉള്‍പ്പെടുന്ന ഫൈലം : കോര്‍ഡേറ്റ
ലാര്‍വ്വകള്‍
ഈച്ച – മാഗട്ട്
കൊതുക് – റിഗ്ളര്‍
പാറ്റ – നിംഫ്
ചിത്രശലഭം – കാറ്റര്‍പില്ലര്‍
Recent Comments