ജന്തുലോകത്തെ അതികായര്‍

ഏറ്റവും ഉയരം കൂടിയത് ……………….ജിറാഫ്

ഏറ്റവും വേഗതയേറിയത് ………………ചീറ്റപ്പുലി

ഏറ്റവും വലിയ പക്ഷി……………………ഒട്ടകപക്ഷി

ഏറ്റവും വലിയ മത്സ്യം……………….തിമിംഗിലസ്രാവ്

ഏറ്റവും വലിയ പാമ്പ്………….അനാകോണ്ട

ഏറ്റവും വലിയ സസ്തനി……………….നീലത്തിമിംഗിലം

കരയിലെ ഏറ്റവും വലിയ ജീവി……………….ആഫ്രിക്കന്‍ ആന

ഏറ്റവും വലിയ ഉരഗം…………………..മുതല

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവി…………….ആമ

ഏറ്റവും കൂടുതല്‍ ദൂരം പറക്കുന്ന പക്ഷി…………….ആര്‍ട്ടിക്ടേണ്‍