ജീവകങ്ങള്‍   

 • കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ :  A,D,E & K

ജീവകം C   

 • ‘പ്രൊവിറ്റാമിന്‍ എ’ എന്നറിയപ്പെടുന്നത് : കരോട്ടിന്‍
 • ചൂട് തട്ടിയാല്‍ നശിച്ചുപോകുന്ന ജീവകം : ജീവകം സി
 • രക്തനിര്‍മ്മിതിയ്ക്ക് ആവശ്യമായ ജീവകം : ഫോളിക്കാസിഡ്
 • തവിടില്‍ ധാരാളമായുള്ള ജീവകം : ജീവകം B1
 • ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ ആഗിരണത്തിന് സഹായകരമായ ജീവകം : ജീവകം ഡി
 • കൃത്രിമമായി നിര്‍മ്മിച്ച ആദ്യ ജീവകം : ജീവകം സി
 • രോഗപ്രതിരോധത്തിനും, മുറിവ് ഉണങ്ങാനും സഹായിക്കുന്ന ജീവകം : ജീവകം സി
 • ധാന്യകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ജീവകം : ജീവകം ബി
 • പാലില്‍ ധാരാളമുള്ള ജീവകം : റൈബോഫ്ളേവിന്‍ (ബി2)
 • ‘ലാക്ടോഫ്ളേവിന്‍ എന്ന പേരിലും അറിയപ്പെടുന്ന ജീവകം : ജീവകം (ബി2)
 • കണ്ണുകളുടെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം : ജീവകം എ
 • രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ജീവകം : ജീവകം കെ
 • പാലിലും മുട്ടയിലും ഇല്ലാത്ത ജീവകം : ജീവകം സി
 • കൊബാള്‍ട്ട് അടങ്ങിയ ജീവകം : ജീവകം B12 (സയനകോബാലമീന്‍)
 • ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ : ഹൈപര്‍ വൈറ്റമിനോസിസ്
 • ജീവകങ്ങള്‍     രാസനാമങ്ങള്‍  

 

A                       റെറ്റിനോള്‍
B1                     തയമിന്‍
B2                     റൈബോഫ്ളേവിന്‍
B3                     നിയാസിന്‍
B5                     പന്‍റോതെനിക് ആസിഡ്
B6                     പിറിഡോക്സിന്‍
B7                     ബയോട്ടിന്‍
B9                     ഫോളിക്കാസിഡ്
B12                   സയനക്കോബാല മീന്‍
C                       അസ്കോര്‍ബിക്കാസിഡ്
D                      കാല്‍സിഫെറോള്‍
E                       ടോക്കോഫെറോള്‍
K                       ഫില്ലോക്വിനോണ്‍