ഡി.എന്‍.എ.യുടെ ഘടന

ഡി.എന്‍.എ.യുടെ അടിസ്ഥാന ഘടകം : ന്യൂക്ലിയോടൈഡുകള്‍

ഓരോ ന്യൂക്ലിയോടൈഡിലും മൂന്ന് ഘടകങ്ങള്‍ ഉണ്ട് : പഞ്ചസാര തന്മാത്ര, ഫോസ്ഫേറ്റ് തന്മാത്ര, നൈട്രജന്ഡ ബെയ്സുകള്‍

ഡി.എന്‍.എ.യിലുള്ള പഞ്ചസാര തന്മാത്രയാണ് : ഡിഓക്സി റൈബോസ്

ഡി.എന്‍.എ.യിലെ നൈട്രജന്‍ ബെയ്സുകള്‍ നാല് എണ്ണം : അഡിനിന്‍, തൈമിന്‍, ഗുവനിന്‍, സൈറ്റോസിന്‍

ഡി.എന്‍.എ.യുടെ ചുറ്റുഗോവണിയ്ക്കുള്ള ഇഴകള്‍ ഉണ്ടാകുന്നത് : പഞ്ചസാര തന്മാത്രയും, ഫോസ്ഫേറ്റ് തന്മാത്രയും ചേര്‍ന്ന് ഡി.എന്‍.എ.യുടെ പടികള്‍ ഉണ്ടാകുന്നത് : നൈട്രജന്‍ ബെയ്സുകള്‍ ചേര്‍ന്ന്