ത്വക്ക്

  • വിരലുകളുടെ അഗ്രം കവിള്‍ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശം, ചൂട്, തണുപ്പ് തുടങ്ങിയ ഉദ്ദീപനങ്ങള്‍ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്ന ഗ്രാഹികള്‍ ഉണ്ട്.
  • വേദനയ്ക്ക് പ്രത്യേക ഗ്രാഹികളില്ല. സംവേദനാഡികളുടെ അഗ്രങ്ങള്‍ അത് നേരിട്ട് ഗ്രഹിക്കുന്നു.