ജന്തുലോകം

ലാർവകൾ

മത്സ്യങ്ങൾ

ഉഭയജീവികൾ

ഉരഗങ്ങൾ

പക്ഷികൾ

സസ്തനികൾ

ജന്തുലോകത്തെ അതികായൻ

അപരനാമങ്ങൾ

ഡി എൻ എ യുടെ ഘടന

നൈട്രജൻ ബെയ്‌സുകൾ

പോഷണം ജീവികളിൽ

ധാന്യകങ്ങൾ

മാംസ്യങ്ങൾ (പ്രോട്ടീനുകൾ)

പ്രോട്ടീൻ /മാംസ്യം ഉദാഹരണങ്ങൾ

കൊളസ്‌ട്രോളിന്‍റെ അഭികാര്യമായ അളവുകൾ

ജീവകങ്ങൾ

ജീവകം സി

ജീവകങ്ങൾ/രാസനാമങ്ങൾ

ധാതുക്കൾ

മുഖ്യധാതുക്കൾ

സൂഷ്മധാതുക്കൾ

നാരുകൾ

അപര്യാപ്തത രോഗങ്ങൾ ,കാരണങ്ങൾ

ദഹനവ്യവസ്ഥ മനുഷ്യരിൽ

പല്ല്

ഉമിനീർ ഗ്രന്ഥികൾ

ഗ്രസനി

അന്നനാളം

ആമാശയം

ചെറുകുടൽ

കരൾ

ആഗ്നേയ ഗ്രന്ഥി

പോഷകാംശങ്ങളൂടെ ആഗിരണം

പോഷക ഘടകങ്ങൾ

വൻകുടൽ

ഫലങ്ങൾ/അപരനാമങ്ങൾ

രക്തം

പ്ലാസ്മ

പ്ലാസ്മ പ്രോട്ടെൻ ധർമ്മം

രക്ത കോശങ്ങൾ

രക്തകോശങ്ങളുടെ ധർമ്മം

അരുണ രക്താണുക്കൾ

ശ്വേതരക്താണുക്കൾ

പ്ലേറ്റ്ലറ്റുകൾ

രക്തനിവേശം

രക്തകോശങ്ങൾ

രക്ത ഗ്രൂപ്പ്

രക്തദാന നിബന്ധനകൾ

രക്തപര്യയനം

ഹൃദയം

ഹൃദയസ്പന്ദനനിരക്ക്

രക്തക്കുഴലുകൾ

രക്തപര്യയനത്തെ ബാധിക്കുന്ന രോഗങ്ങൾ

ശ്വസനം

ക്ഷയം

നാഡീവ്യൂഹം

നാഡീകോശം

മസ്തിഷ്‌കം

സുഷുമ്‌ന

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ

ജ്ഞാനേന്ദ്രിയങ്ങൾ

കണ്ണ്

ചെവി

നാക്ക്

മൂക്ക്

ത്വക്ക്

വൃക്കകൾ

വൃക്കയുടെ പ്രധാന ഭാഗങ്ങൾ

നെഫ്രോണിന്‍റെ ഘടന

വൃക്ക രോഗങ്ങൾ

അസ്ഥികൾ

അസ്ഥികളുടെ എണ്ണം

സൂഷ്മ ജീവികൾ

ബാക്ടീരിയ

ബാക്ടീരിയ രോഗങ്ങൾ

വൈറസ്സ്

വൈറസ് രോഗങ്ങൾ

ഫംഗസ്

പ്രോട്ടോസോവ

പ്രോട്ടോസോവ -രോഗങ്ങൾ

രോഗങ്ങൾ -രോഗകാരികൾ

പകരാത്ത രോഗങ്ങൾ

രോഗങ്ങൾ പകരുന്ന മാർഗങ്ങൾ

ഇൻസുലിൻ

വളർച്ചാ ഹോർമോൺ

എ ഡി എച്ച്

എയ്ഡ്സ് രോഗം

പകരാത്ത രോഗങ്ങള്‍

 • ഭക്ഷണത്തില്‍ ആവശ്യമായ അനുപാതത്തില്‍ പോഷക ഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍ : അപര്യാപ്തതാ രോഗങ്ങള്‍
 • കുട്ടികളില്‍ മാംസ്യ (പ്രോട്ടീന്‍) ത്തിന്‍റെ അഭാവത്താല്‍ ഉണ്ടാകുന്ന രോഗം : ക്വാഷിയോര്‍ക്കര്‍
 • ക്വാഷിയോര്‍ക്കര്‍ എന്ന ആഫ്രിക്കന്‍ പദത്തിനര്‍ത്ഥം : തിരസ്കരിക്കപ്പെട്ടവന്‍
 • മാംസ്യത്തിന്‍റേയും, ധാന്യകത്തിന്‍റേയും അഭാവത്താല്‍ ഉണ്ടാകുന്ന രോഗം : മരാസ്മസ്
 • ഭക്ഷണത്തില്‍ ഇരുമ്പിന്‍റെ അപര്യാപ്തതയാല്‍ ഉണ്ടാകുന്ന രോഗം : അനീമിയ
 • ഏത് വസ്തുവിന്‍റെ നിര്‍മ്മാണത്തിനാണ് നമുക്ക് ഇരുമ്പ് ആവശ്യം : ഹീമോഗ്ലോബിന്‍
 • രക്തത്തിലെ ഹീമോഗ്ലോബിന്‍റെ സാധാരണതോത് : 13.5-14.5 മി.ഗ്രാം
 • ഇരുമ്പ് ധാരാളമുള്ള ഭക്ഷ്യവസ്തുക്കള്‍ : ഇലക്കറികള്‍, ആപ്പിള്‍, ഏത്തപ്പഴം
 • തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലകം : അയഡിന്‍
 • അയഡിന്‍റെ അഭാവത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗം : ഗോയിറ്റര്‍
 • ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദം : 12080 mm/Hg
 • ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നിരക്ക് 140-ല്‍ കൂടുന്നത് : ഹൈപ്പര്‍ടെന്‍ഷന്‍
 • തൈറോക്സിന്‍റെ കുറവ് കുട്ടികളില്‍ ഉണ്ടാക്കുന്ന രോഗം : ക്രറ്റിനിസം
 • തൈറോക്സിന്‍ കുറവ് മുതിര്‍ന്നവരില്‍ ഉണ്ടാക്കുന്ന രോഗം : മിക്സഡിമ
 • തൈറോക്സിന്‍ ഉല്പാദനം കൂടുന്നതിനാല്‍ ഉണ്ടാകുന്ന രോഗം : എക്സോഫ്താല്‍മിക് ഗോയിറ്റര്‍

രോഗങ്ങള്‍  –  പകരുന്ന മാര്‍ഗ്ഗങ്ങള്‍

വായു                          ആഹാരം,ജലം             ഷഡ്പദങ്ങള്‍           ജന്തുക്കള്‍                 സമ്പര്‍ക്കം
ചിക്കന്‍പോക്സ്          ടൈഫോയ്ഡ്,                          മന്ത്                          പേവിഷബാധ
അഞ്ചാം പനി           കോളറ                                  മലമ്പനി                 എലിപ്പനി                     കുഷ്ഠം
ഇന്‍ഫ്ളുവന്‍സ        വയറുകടി                            ഡെങ്കിപ്പനി           പ്ലേഗ്                              പുഴുക്കടി
ജലദോഷം                പോളിയോ                           ചിക്കുന്‍ ഗുനിയ ആന്ത്രാക്സ്                       ജപ്പാന്‍ ജ്വരം
ക്ഷയം
മുണ്ടിനീര്
പക്ഷിപ്പനി

error: