പ്ലേറ്റ്ലെറ്റുകള്‍(Platelets)

  • മര്‍മ്മം ഇല്ലാത്ത സൂക്ഷ്മകോശദ്രവ്യ കണങ്ങള്‍ : പ്ലേറ്റ്ലെറ്റുകള്‍
  • പ്ലേറ്റ്ലെറ്റുകളുടെ നിറം : നിറമില്ല
  • ഒരു ഘനമില്ലിമീറ്ററിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം : 2.5 മുതല്‍ 3.5 ലക്ഷം
  • പ്ലേറ്റ്ലെറ്റുകള്‍ നിര്‍മ്മിക്കപ്പെടുന്നത് : അസ്ഥിമജ്ജയില്‍
  • പ്ലേറ്റ്ലെറ്റുകളുടെ ധര്‍മ്മം : രക്തം കട്ടപിടിക്കാന്‍ സഹായിക്കുക.
  • മുറിവ് ഉണ്ടാകുമ്പോള്‍ പ്ലേറ്റ്ലെറ്റുകള്‍ നിര്‍മ്മിക്കുന്ന രാസാഗ്നി : ത്രോംബോപ്ലാസ്റ്റിന്‍
  • രക്തം കട്ടപിടിയ്ക്കാത്ത ജനിതകരോഗം : ഹീമോഫീലിയ