ജന്തുലോകം

ലാർവകൾ

മത്സ്യങ്ങൾ

ഉഭയജീവികൾ

ഉരഗങ്ങൾ

പക്ഷികൾ

സസ്തനികൾ

ജന്തുലോകത്തെ അതികായൻ

അപരനാമങ്ങൾ

ഡി എൻ എ യുടെ ഘടന

നൈട്രജൻ ബെയ്‌സുകൾ

പോഷണം ജീവികളിൽ

ധാന്യകങ്ങൾ

മാംസ്യങ്ങൾ (പ്രോട്ടീനുകൾ)

പ്രോട്ടീൻ /മാംസ്യം ഉദാഹരണങ്ങൾ

കൊളസ്‌ട്രോളിന്‍റെ അഭികാര്യമായ അളവുകൾ

ജീവകങ്ങൾ

ജീവകം സി

ജീവകങ്ങൾ/രാസനാമങ്ങൾ

ധാതുക്കൾ

മുഖ്യധാതുക്കൾ

സൂഷ്മധാതുക്കൾ

നാരുകൾ

അപര്യാപ്തത രോഗങ്ങൾ ,കാരണങ്ങൾ

ദഹനവ്യവസ്ഥ മനുഷ്യരിൽ

പല്ല്

ഉമിനീർ ഗ്രന്ഥികൾ

ഗ്രസനി

അന്നനാളം

ആമാശയം

ചെറുകുടൽ

കരൾ

ആഗ്നേയ ഗ്രന്ഥി

പോഷകാംശങ്ങളൂടെ ആഗിരണം

പോഷക ഘടകങ്ങൾ

വൻകുടൽ

ഫലങ്ങൾ/അപരനാമങ്ങൾ

രക്തം

പ്ലാസ്മ

പ്ലാസ്മ പ്രോട്ടെൻ ധർമ്മം

രക്ത കോശങ്ങൾ

രക്തകോശങ്ങളുടെ ധർമ്മം

അരുണ രക്താണുക്കൾ

ശ്വേതരക്താണുക്കൾ

പ്ലേറ്റ്ലറ്റുകൾ

രക്തനിവേശം

രക്തകോശങ്ങൾ

രക്ത ഗ്രൂപ്പ്

രക്തദാന നിബന്ധനകൾ

രക്തപര്യയനം

ഹൃദയം

ഹൃദയസ്പന്ദനനിരക്ക്

രക്തക്കുഴലുകൾ

രക്തപര്യയനത്തെ ബാധിക്കുന്ന രോഗങ്ങൾ

ശ്വസനം

ക്ഷയം

നാഡീവ്യൂഹം

നാഡീകോശം

മസ്തിഷ്‌കം

സുഷുമ്‌ന

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ

ജ്ഞാനേന്ദ്രിയങ്ങൾ

കണ്ണ്

ചെവി

നാക്ക്

മൂക്ക്

ത്വക്ക്

വൃക്കകൾ

വൃക്കയുടെ പ്രധാന ഭാഗങ്ങൾ

നെഫ്രോണിന്‍റെ ഘടന

വൃക്ക രോഗങ്ങൾ

അസ്ഥികൾ

അസ്ഥികളുടെ എണ്ണം

സൂഷ്മ ജീവികൾ

ബാക്ടീരിയ

ബാക്ടീരിയ രോഗങ്ങൾ

വൈറസ്സ്

വൈറസ് രോഗങ്ങൾ

ഫംഗസ്

പ്രോട്ടോസോവ

പ്രോട്ടോസോവ -രോഗങ്ങൾ

രോഗങ്ങൾ -രോഗകാരികൾ

പകരാത്ത രോഗങ്ങൾ

രോഗങ്ങൾ പകരുന്ന മാർഗങ്ങൾ

ഇൻസുലിൻ

വളർച്ചാ ഹോർമോൺ

എ ഡി എച്ച്

എയ്ഡ്സ് രോഗം

ബാക്ടീരിയ

 • യഥാര്‍ത്ഥ മര്‍മ്മം ഇല്ലാത്ത ഏകകോശജീവികള്‍ : ബാക്ടീരിയ
 • ബാകിടീരിയയില്‍ കാണപ്പെടുന്ന ജനിതക വസ്തു : ബാക്ടീരിയല്‍ ക്രോമസോം
 • ബാക്ടീരിയല്‍ ക്രോമസോമിന് പുറമേ ബാക്ടീരിയ കോശത്തില്‍ കാണപ്പെടുന്ന വലയാകൃതിയിലുള്ള ഡി.എന്‍.എ. : പ്ലാസ്മിഡ്
 • ബാക്ടീരിയകളിലെ പ്രത്യുല്പാദന മാര്‍ഗം : ദ്വിവിഭജനം
 • ബാക്ടീരിയകളുടെ പ്രത്യുല്പാദനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകം : ഊഷ്മാവ്
 • ബാക്ടീരിയകള്‍ അതിവേഗം പെരുകുന്നത് : 370 ഇ ല്‍
 • ലവണജലത്തില്‍ ജീവിയ്ക്കാന്‍ കഴിവുള്ള ബാക്ടീരിയ : ഹാലോഫൈലുകള്‍
 • ഉയര്‍ന്ന താപനിലയില്‍ ജീവിയ്ക്കാന്‍ കഴിവുള്ള ബാക്ടീരിയ : തെര്‍മോ അസിഡോഫില്‍

ബാക്ടീരിയ രോഗങ്ങള്‍

 • കോളറ, പ്ലേഗ്, ടെറ്റനസ്, ന്യൂമോണിയ, ക്ഷയം, കുഷ്ഠം, ടൈഫോയ്ഡ്, വില്ലന്‍ചുമ, എലിപ്പനി
 • എലിപ്പനിയുടെ രോഗാണു : ലെപ്റ്റോസ്പൈറ ഇക്റ്ററോ ഹെമറാജിയെ
 • എലിപ്പനിയുടെ മറ്റ് പേരുകള്‍ : ലെപ്റ്റോ സ്പൈറോസിസ് or Weils Disease
 • കൊളറയുടെ രോഗകാരി : വിബ്രിയോ കോളറെ
 • ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം : തൊണ്ട
 • ഡിഫ്ത്തീരിയ രോഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് : ഷിക്ടെസ്റ്റ്
 • ടെറ്റനസിന്‍റെ രോഗകാരി : ക്ലോസ്ട്രിഡിയം ടെറ്റനി
 • ട്രിപ്പിള്‍ വാക്സിനിലൂടെ (DPT) പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങള്‍ : ഡിഫ്ത്തീരിയ, വില്ലന്‍ചുമ, (പെര്‍ട്ടൂസിസ്) ടെറ്റനസ്
 • ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം : ശ്വാസകോശം
 • സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗം : വട്ടച്ചൊറി
 • ഭക്ഷ്യലിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ : ക്ലോസ്ട്രിഡിയം ബോട്ടുലിനം
 • വളര്‍ത്ത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയ രോഗം : ആന്ത്രാക്സ്
error: