മത്സ്യങ്ങള്‍
മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്ലാസ് : പിസസ്
മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം : ഇക്തിയോളജി
മത്സ്യങ്ങളുടെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്നത് : ഡിവോണിയന്‍ പീരിഡ്
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മത്സ്യങ്ങള്‍ : സ്രാവുകള്‍
ഏറ്റവും വലിയ മത്സ്യം : തിമിംഗലസ്രാവ്
കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജലജീവികള്‍ : മത്സ്യങ്ങള്‍
കരയിലൂടെ സഞ്ചരിക്കാന്‍ കഴിവുള്ള മത്സ്യം : ക്ലൈംബിങ് പെര്‍ച്ച് അഥവാ വാക്കിങ് ഫിഷ്
ഘ്രാണശക്തി ഏറ്റവും കൂടിയ മത്സ്യം : സ്രാവ്
ڊڊപാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത് : ചാള
ഫോസില്‍ മത്സ്യം എന്നറിയപ്പെടുന്നത് : സീലാകാന്ത്
ഡീപ്പ് വാട്ടര്‍ ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് : ഒരിനം സ്രാവ്
കേരളത്തില്‍ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം : മിസ് കേരള
ഭീകരമത്സ്യം എന്നറിയപ്പെടുന്നത് : പിരാന
ശരീരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം : ഈല്‍
ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് : ഡോള്‍ഫിന്‍
ഏറ്റവും ബുദ്ധിയുള്ള ജലജീവി : ഡോള്‍ഫിന്‍
മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മത്സ്യം : തിമിംഗില സ്രാവ്
Recent Comments