മൂക്ക്

  • മൂക്കിലെ ഘ്രാണഗ്രാഹികളാണ് ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഗന്ധം അറിയാനുള്ള ഇന്ദ്രിയങ്ങള്‍ നാസാഗഹ്വരത്തിന്‍റെ മേല്‍ഭാഗത്ത് ശ്ലേഷ്മ സ്തരത്തില്‍ സ്ഥിതിചെയ്യുന്നു.
  • ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന നാഡി : ഘ്രാണനാഡി