രക്തകോശങ്ങള്‍………………………………………………………………രോഗങ്ങള്‍
ശ്വേതരക്താണുക്കളുടെ എണ്ണം കൂടുന്നത്…………………………….ലുക്കീമിയ
ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നത്……………………….ലൂക്കോപീനിയ
ഹീമോഗ്ലോബിന്‍ കുറയുന്നത്………………………………………………………അനീമിയ
അരുണരക്താണുക്കളുടെ എണ്ണം കൂടുന്നത്…………………………പോളിസൈത്തീമിയ