രക്തപര്യയനം (Blood Circulation)

  • ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയിലൂടെ രക്തം സഞ്ചരിക്കുന്നത് : അടഞ്ഞ രക്തപര്യയനം
  • ശരീര അറയില്‍ രക്തം നിറഞ്ഞിരിക്കുന്നത് : തുറന്ന രക്തപര്യയനം
  • തുറന്ന രക്തപര്യയനം കാണപ്പെടുന്ന ജീവികള്‍ : ഷഡ്പദങ്ങള്‍
  • രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ : വില്യം ഹാര്‍വ്വി
  • ധമനികള്‍, സിരകള്‍ എന്നിവയിലൂടെയുള്ള രക്തപ്രവാഹത്തെക്കുറിച്ച് വിശദീകരിച്ചത് : വില്യം ഹാര്‍വ്വി
  • രക്തലോമികകള്‍ കണ്ടെത്തിയത് : മാര്‍സലോ മാല്‍പീജി
  • മനുഷ്യന്‍റെ രക്തപര്യയന വ്യവസ്ഥയിലെ പ്രധാന അവയവങ്ങള്‍ : ഹൃദയവും രക്തക്കുഴലുകളും