ജന്തുലോകം

ലാർവകൾ

മത്സ്യങ്ങൾ

ഉഭയജീവികൾ

ഉരഗങ്ങൾ

പക്ഷികൾ

സസ്തനികൾ

ജന്തുലോകത്തെ അതികായൻ

അപരനാമങ്ങൾ

ഡി എൻ എ യുടെ ഘടന

നൈട്രജൻ ബെയ്‌സുകൾ

പോഷണം ജീവികളിൽ

ധാന്യകങ്ങൾ

മാംസ്യങ്ങൾ (പ്രോട്ടീനുകൾ)

പ്രോട്ടീൻ /മാംസ്യം ഉദാഹരണങ്ങൾ

കൊളസ്‌ട്രോളിന്‍റെ അഭികാര്യമായ അളവുകൾ

ജീവകങ്ങൾ

ജീവകം സി

ജീവകങ്ങൾ/രാസനാമങ്ങൾ

ധാതുക്കൾ

മുഖ്യധാതുക്കൾ

സൂഷ്മധാതുക്കൾ

നാരുകൾ

അപര്യാപ്തത രോഗങ്ങൾ ,കാരണങ്ങൾ

ദഹനവ്യവസ്ഥ മനുഷ്യരിൽ

പല്ല്

ഉമിനീർ ഗ്രന്ഥികൾ

ഗ്രസനി

അന്നനാളം

ആമാശയം

ചെറുകുടൽ

കരൾ

ആഗ്നേയ ഗ്രന്ഥി

പോഷകാംശങ്ങളൂടെ ആഗിരണം

പോഷക ഘടകങ്ങൾ

വൻകുടൽ

ഫലങ്ങൾ/അപരനാമങ്ങൾ

രക്തം

പ്ലാസ്മ

പ്ലാസ്മ പ്രോട്ടെൻ ധർമ്മം

രക്ത കോശങ്ങൾ

രക്തകോശങ്ങളുടെ ധർമ്മം

അരുണ രക്താണുക്കൾ

ശ്വേതരക്താണുക്കൾ

പ്ലേറ്റ്ലറ്റുകൾ

രക്തനിവേശം

രക്തകോശങ്ങൾ

രക്ത ഗ്രൂപ്പ്

രക്തദാന നിബന്ധനകൾ

രക്തപര്യയനം

ഹൃദയം

ഹൃദയസ്പന്ദനനിരക്ക്

രക്തക്കുഴലുകൾ

രക്തപര്യയനത്തെ ബാധിക്കുന്ന രോഗങ്ങൾ

ശ്വസനം

ക്ഷയം

നാഡീവ്യൂഹം

നാഡീകോശം

മസ്തിഷ്‌കം

സുഷുമ്‌ന

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ

ജ്ഞാനേന്ദ്രിയങ്ങൾ

കണ്ണ്

ചെവി

നാക്ക്

മൂക്ക്

ത്വക്ക്

വൃക്കകൾ

വൃക്കയുടെ പ്രധാന ഭാഗങ്ങൾ

നെഫ്രോണിന്‍റെ ഘടന

വൃക്ക രോഗങ്ങൾ

അസ്ഥികൾ

അസ്ഥികളുടെ എണ്ണം

സൂഷ്മ ജീവികൾ

ബാക്ടീരിയ

ബാക്ടീരിയ രോഗങ്ങൾ

വൈറസ്സ്

വൈറസ് രോഗങ്ങൾ

ഫംഗസ്

പ്രോട്ടോസോവ

പ്രോട്ടോസോവ -രോഗങ്ങൾ

രോഗങ്ങൾ -രോഗകാരികൾ

പകരാത്ത രോഗങ്ങൾ

രോഗങ്ങൾ പകരുന്ന മാർഗങ്ങൾ

ഇൻസുലിൻ

വളർച്ചാ ഹോർമോൺ

എ ഡി എച്ച്

എയ്ഡ്സ് രോഗം

രക്തഗ്രൂപ്പ് ((Blood Groups)

 • വിവിധ രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയത് : കാള്‍ ലാന്‍ഡ് സ്റ്റെയ്നര്‍
 • മനുഷ്യരുടെ രക്തഗ്രൂപ്പുകള്‍ വ്യത്യസ്തങ്ങളാകാന്‍ കാരണം : രക്തത്തിലെ വിവിധതരം പ്രോട്ടീനുകള്‍
 • അരുണരക്താണുക്കളുടെ പ്രതലത്തില്‍ കാണപ്പെടുന്ന പ്രോട്ടീനുകളാണ് : ആന്‍റിജനുകള്‍
 • രക്തപ്ലാസ്മയില്‍ കാണപ്പെടുന്ന പ്രോട്ടീനുകളാണ് : ആന്‍റിബോഡികള്‍
 • രക്തഗ്രൂപ്പുകള്‍ നിര്‍ണ്ണയിക്കുന്നത് അവയിലെ ഏത് പ്രോട്ടീനിന്‍റെ അടിസ്ഥാനത്തിലാണ് : ആന്‍റിജനുകള്‍
 • ആന്‍റിജനുകള്‍ രണ്ട് തരം : ആന്‍റിജന്‍ എ, ആന്‍റിജന്‍ ബി
 • കാള്‍ലാന്‍ഡ് സ്റ്റെയ്നര്‍ കണ്ടെത്തിയ രക്തഗ്രൂപ്പുകള്‍ : എ, ബി, എബി, ഒ
 • ആന്‍റിജന്‍ എ യും ബി യും ഉള്ള രക്തഗ്രൂപ്പ് : ഗ്രൂപ്പ് എബി
 • ആന്‍റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ് : ഗ്രൂപ്പ് O
 • ആന്‍റിബോഡികള്‍ രണ്ട് തരം : ആന്‍റിബോഡി A, ആന്‍റിബോഡി B
 • ആന്‍റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ് : ഗ്രൂപ്പ് AB
 • രണ്ട് ആന്‍റിബോഡികളും ഉള്ള രക്തഗ്രൂപ്പ് : ഗ്രൂപ്പ് O
 • ആന്‍റിജന്‍ കാണപ്പെടുന്നത് : അരുണരക്താണുക്കളില്‍

ലോക രക്തദാന ദിനം   – ജൂണ്‍ 14
ദേശീയ രക്തദാനദിനം – ഒക്ടോബര്‍

 • ആന്‍റിബോഡി കാണപ്പെടുന്നത് : രക്ത പ്ലാസ്മയില്‍
 • യോജിക്കാത്ത രക്തങ്ങള്‍ തമ്മില്‍ കലരുമ്പോള്‍ സ്വീകര്‍ത്താവിന്‍റെ രക്തപ്ലാസ്മയിലെ ആന്‍റിബോഡി, ദാതാവിന്‍റെ രക്തത്തിലെ അരുണരക്താണുക്കളെ കട്ടപിടിക്കുന്നതാണ് : അഗ്ലൂട്ടിനേഷന്‍

രക്തഗ്രൂപ്പ് ആന്‍റിജന്‍ ആന്‍റിബോഡി
A                       A                        b
B                       B                        a
AB                    A, B                   ………..
O                     ………                    a,b

രക്തഗ്രൂപ്പ്           സ്വീകരിക്കുന്ന രക്തഗ്രൂപ്പ്

A                                      A,O

B                                       B,O

A,B                                  A,B,O,AB

O                                       O

 • സാര്‍വ്വിക സ്വീകര്‍ത്താവ് (Universal recepient)  ഗ്രൂപ്പ് എബി
 • സാര്‍വ്വിക ദാതാവ് (Universal Donor)  : ഗ്രൂപ്പ് ഒ
 • എബി ഗ്രൂപ്പിന് ഏത് രക്തവും സ്വീകരിക്കാം. കാരണം : പ്ലാസ്മയില്‍ ആന്‍റിബോഡി ഇല്ല
 • ഒ ഗ്രൂപ്പിന് മറ്റെല്ലാവര്‍ക്കും രക്തം നല്‍കാം. കാരണം : അരുണരക്താണുക്കളില്‍ ആന്‍റിജനില്ല
 • മനുഷ്യരുടെ അരുണരക്താണുക്കളുടെ പ്രതലത്തില്‍ കാണപ്പെടുന്ന മറ്റൊരു ആന്‍റിജന്‍ :
 • ആര്‍.എച്ച്. ഘടകം
 • ആര്‍.എച്ച്. ഘടകം ആദ്യമായി കണ്ടെത്തിയത് : റിസസ് കുരങ്ങിന്‍റെ രക്തത്തില്‍
 • ആര്‍.എച്ച്. ഘടകം ഉള്ള രക്തം : ആര്‍.എച്ച്. പോസിറ്റീവ് (Rh+ve)
 • ആര്‍.എച്ച്. ഇല്ലാത്ത രക്തം : ആര്‍.എച്ച്. നെഗറ്റീവ് (Rh-ve)
 • വിപരീത ആര്‍.എച്ച്. ഉള്ള രക്തങ്ങള്‍ തമ്മില്‍ കലര്‍ന്നാലും അഗ്ലൂട്ടിനേഷന്‍ സംഭവിക്കും.
 • ലോകത്തില്‍ ഏറ്റവും കൂടുതലുള്ള രക്തഗ്രൂപ്പ് : ഒ പോസിറ്റീവ്
 • ഏറ്റവും അപൂര്‍വ്വമായ രക്തഗ്രൂപ്പ് : എ.ബി. നെഗറ്റീവ്
 • വളരെ കുറച്ച് പേരില്‍ മാത്രം കണ്ടുവരുന്ന ഗ്രൂപ്പ് : ബോംബെ ഗ്രൂപ്പ്
 • ലോകത്തിലെ ആദ്യ കൃത്രിമ രക്തം : ഹീമോപ്യൂവര്‍
 • രക്തബാങ്കുകളില്‍ രക്തം സൂക്ഷിയ്ക്കുന്ന താപനില : 40C
 • രക്തബാങ്കുകളില്‍ രക്തം സൂക്ഷിക്കാനായി ചേര്‍ക്കുന്ന രാസവസ്തു : സോഡിയം സിട്രേറ്റ്
error: