ശ്വേതരക്താണുക്കള്‍ (WBC)

 • രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്തകോശങ്ങള്‍ : ശ്വേതരക്താണുക്കള്‍
 • ശ്വേതരക്താണുവിന്‍റെ നിറം : നിറമില്ല
 • ഒരു ഘനമില്ലിമീറ്ററില്‍ ഉള്ള ശ്വേതരക്താണുവിന്‍റെ എണ്ണം : 7000-8000
 • ശ്വേതരക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത് : അസ്ഥിമജ്ജ, ലിംഫ് ഗ്രന്ഥി, പ്ലീഹ
 • രോഗാണുക്കളെ വലയം ചെയ്ത് വിഴുങ്ഹി നശിപ്പിക്കുന്ന ശ്വേതരക്താണുക്കള്‍ : ന്യൂട്രോഫില്‍,മോണോസൈറ്റ്
 • രോഗാണുക്കള്‍ക്കെതിരായ ആന്‍റിബോഡി നിര്‍മ്മിച്ച് അവയെ നശിപ്പിക്കുന്ന ശ്വേതരക്താണുക്കള്‍ : ലിംഫോസൈറ്റുകള്‍
 • അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ശ്വേതരക്താണുക്കള്‍ : ഈസ്നോഫില്‍
 • ശരീരത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്ന ശ്വേതരക്താണുക്കള്‍ : ബേസോഫില്‍
 • ശരീരത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു : ഹെപാരിന്‍
 • ഹെപാരിന്‍ നിര്‍മ്മിക്കുന്നത് : ബേസോഫില്‍
 • ലിംഫോസൈറ്റുകളെ ആക്രമിക്കുന്ന വൈറസ് : എച്ച്.ഐ.വി.
 • രക്തകോശങ്ങളുടെ എണ്ണം കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം : ഹീമോസൈറ്റോമീറ്റര്‍
 • ഞണ്ട്, കൊഞ്ച്, കക്ക തുടങ്ങിയ ജീവികളുടെ രക്തത്തിന് നീലനിറം നല്‍കുന്ന മാംസ്യ തډാത്ര : ഹീമോസയനിന്‍