സസ്തനികള്‍

മുട്ടയിടുന്ന സസ്തനികള്‍ : പ്ലാറ്റിപസ്, എക്കിഡ്ന

പക്ഷികളും സസ്തനികളും : ഉഷ്ണരക്ത ജീവികള്‍

പക്ഷികളുടേയും സസ്തനികളുടേയും ഹൃദയ അറകളുടെ എണ്ണം : 4   

ഒരു കണ്ണ് മാത്രം അടച്ചുറങ്ങുന്ന ജലജീവിയായ സസ്തനി : ഡോള്‍ഫിന്‍

സസ്തനികളുടെ അരുണരക്താണുവില്‍ മര്‍മ്മമില്ല. എന്നാല്‍ മര്‍മ്മത്തോടുകൂടിയ അരുണരക്താണുവുള്ള ഏക സസ്തനിയാണ് : ഒട്ടകം

തിമിംഗലത്തിന്‍റെ ശരീരത്തില്‍ നിന്ന് ലഭിക്കുന്ന സുഗന്ധ വസ്തു : അംബര്‍ ഗ്രീസ്

തിമിംഗലത്തിന്‍റെ ശരീരത്തില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പ് : ബ്ലബ്ബര്‍

മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര : ലാക്ടോസ്

ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി : ആട് (ഡോളി)

ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട പൂച്ച : കാര്‍ബണ്‍ കോപ്പി

ഏറ്റവും പോഷകസമ്പുഷ്ടമായ പാല്‍ തരുന്ന ജീവി : ആട്

ഏറ്റവും വലിയ തലച്ചോറുള്ള ജീവി : സ്പേം വെയില്‍

ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം : 7

ആനയുടെ അസ്ഥികളുടെ എണ്ണം : 286

മുതുകില്‍ രണ്ട് മുഴകളുള്ള ഒട്ടകം : ബ്രാക്ടിയന്‍ ഒട്ടകം

കരയിലെ ഏറ്റവും വേഗമുള്ള ജന്തു : ചീറ്റ

മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ ജന്തു : നായ