സൂക്ഷ്മ ജീവികള്‍

  • രോഗകാരികളായ സൂക്ഷ്മജീവികള്‍ നാല് തരം : ബാക്ടീരിയ, ഫംഗസ്, വൈറസ്, പ്രോട്ടോസോവ
  • സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള പഠനം : മൈക്രോബയോളജി
  • മൈക്രോബയോളജിയുടെ പിതാവ് : ലൂയിപാസ്റ്റര്‍
  • ആദ്യമായി മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിച്ചത് : ല്യൂവെന്‍ഹോക്ക്