അപര്യാപ്തതാ രോഗങ്ങള്‍ കാരണം
1. ക്വാഷിയോര്‍ക്കര്‍ മാംസ്യത്തിന്റെ കുറവ്
2. മരാസ്മസ് ധാന്യകത്തിന്റേയും മാസ്യത്തിന്റേയും കുറവ്
3. അനീമിയ ഇരുമ്പിന്റെ കുറവ്
4. ഗോയിറ്റര്‍ അയഡിന്റെ കുറവ്
5. ടെറ്റനി കാല്‍സ്യം അയോണ്‍ കുറവ്
6. സിറോഫ്താല്‍മിയ ജീവകം A യുടെ കുറവ്
7. നിശാന്ധത ജീവകം A യുടെ കുറവ്
8. റിക്കറ്റ്സ് (കുട്ടികളില്‍) ജീവകം D യുടെ കുറവ്
9. ഓസ്റ്റിയോ മലേഷ്യ (മുതിര്‍ന്നവര്‍) ജീവകം D യുടെ കുറവ്
10. ബെറിബെറി ജീവകം B1 ന്റെ കുറവ്
11. പെല്ലാഗ്ര ജീവകം B3 യുടെ കുറവ്
12. സ്കര്‍വി ജീവകം C യുടെ കുറവ്
Recent Comments