ഗ്രസനി(Pharynx)
- വായ്, നാസാഗഹ്വരങ്ങള്‍ (Nasal Cavities), അന്നനാളം, ശ്വാസനാളം എന്നിവയെല്ലാം ചേരുന്ന ഭാഗം : ഗ്രസനി
- വായില്‍ നിന്ന് ഗ്രസനിയിലേക്ക് എത്തുന്ന ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്നത് : ക്ലോമപിധാനം (Epiglottis)
- ശ്വാസനാളം ഗ്രസനിയിലേക്ക് തുറക്കുന്ന ഭാഗം : ക്ലോമം (Glottis)
- ആഹാരം നാസാഗഹ്വരത്തിലേക്ക് കടക്കാതെ തടയുന്നത് : ഉണ്ണാക്ക്
Recent Comments