ജ്ഞാനേന്ദ്രിയങ്ങള്‍

  • തങ്ങള്‍ വസിക്കുന്ന ചുറ്റുപാടിനെക്കുറിച്ചും അതിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അറിയാന്‍ സഹായിക്കുന്ന അവയവങ്ങളാണ് : ജ്ഞാനേന്ദ്രിയങ്ങള്‍
  • ഷഡ്പദങ്ങള്‍ ഗന്ധം തിരിച്ചറിയുന്നത് : കൊമ്പുകള്‍ ഉപയോഗിച്ച്
  • ചിത്രശലഭം, തേനീച്ച എന്നിവ രുചി അറിയുന്നത് : കാലുകള്‍ കൊണ്ട്
  • പാമ്പ്, അരണ തുടങ്ങിയ ഉരഗങ്ങള്‍ ഗന്ധം അറിയുന്നത് : നാക്കുപയോഗിച്ച്
  • ഏറ്റവും കൂടുതല്‍ ഘ്രാണശക്തിയുള്ള ജീവി : സ്രാവ്
  • മനുഷ്യരിലെ ജ്ഞാനേന്ദ്രിയങ്ങള്‍ : കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി