നാക്ക് (Tongue)

  • നാവിന്‍റെ പ്രതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം : പാപ്പില്ലകള്‍
  • പാപ്പില്ലകളില്‍ സ്വാദുമുകുളങ്ങള്‍ കാണുന്നു അവ അനേകം സംവേദകോശങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
  • നാവില്‍ ഏറ്റവും താഴെയായിട്ട് മധുരവും അതിന് മുകളില്‍ ഉപ്പ്, രണ്ട് വശങ്ങളില്‍ പുളി, മുകളില്‍ കയ്പ് തുടങ്ങിയവയുടെ സ്വാദുമുകുളങ്ങളുണ്ട്.