പക്ഷികള്‍

പക്ഷികളെക്കുറിച്ചുള്ള പഠനം : ഓര്‍ണിത്തോളജി

പക്ഷികളേയും ഉരഗങ്ങളേയും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന കണ്ണിയായി കരുതപ്പെടുന്ന ഫോസില്‍ പക്ഷി : ആര്‍ക്കിയോപ്ടെറിക്സ്

പക്ഷികളുടെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ ജ്ഞാനേന്ദ്രിയം : കണ്ണ്

പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള പക്ഷി : പ്രാവ്

ഏറ്റവും വലിയ പക്ഷി : ഒട്ടകപക്ഷി

ഏറ്റവും ചെറിയ പക്ഷി : ഹമ്മിങ് ബേര്‍ഡ്

പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം? നാല്

പക്ഷികളില്‍ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ ഇന്ദ്രിയം : ഘ്രാണേന്ദ്രിയം

ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്‍റെ ശാസ്ത്ര നാമം : പാവോ ക്രിസ്റ്റാറ്റസ്

ന്യൂസിലാന്‍റില്‍ മാത്രം കാണപ്പെടുന്ന ചിറകില്ലാത്ത പക്ഷി : കിവി

കാഴ്ചശക്തി തീരെ കുറഞ്ഞ പക്ഷി : കിവി

ശത്രുക്കളില്‍ നിന്ന് തുപ്പിനാറ്റിക്കുന്ന പക്ഷി : ഫാള്‍മള്‍ പക്ഷികള്‍

മൗറിഷ്യസില്‍ മാത്രം കണ്ടുവരുന്ന വംശനാശം സംഭവിച്ച പക്ഷി : ഡോഡോ

ഡോഡോ പക്ഷിയുടെ വംശനാശം കാരണം അറ്റുപോയ വൃക്ഷം : കാലിഫോര്‍ണിയ മേജര്‍

വിഡ്ഡിപ്പക്ഷി എന്നറിയപ്പെടുന്നത് : ടര്‍ക്കി

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി : ഒട്ടകപക്ഷി