പോഷണം ജീവികളില്‍

ജീവികള്‍ ആഹാരം ശേഖരിക്കുകയും ഊര്‍ജ്ജത്തിനുവേണ്ടി അവയെ വിഘടിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് : പോഷണം

പരപോഷികള്‍ സസ്യഭുക്കുകളോ, മാംസഭുക്കുകളോ, മിശ്രഭുക്കുകളോ, പരാദജീവികളോ ആകാം.

മറ്റു ജീവികളുടെ ശരീരത്തിന്‍റെ ബാഹ്യഭാഗത്തോ ആന്തരഭാഗത്തോ ജീവിച്ച്, അവയില്‍ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികള്‍ : പരാദജീവികള്‍. ഉദാ : നാടവിര, കൊക്കപ്പുഴു, പേന്‍