ഫംഗസ്

  • ഹരിതകമില്ലാത്ത സസ്യങ്ങള്‍ : ഫംഗസുകള്‍
  • മൃതമായ ജൈവവസ്തുക്കളില്‍ ജീവിക്കുന്ന ഫംഗസ് : കൂണുകള്‍
  • ചില ഫംഗസുകള്‍ പരാദജീവികള്‍ ആണ്.
  • ഫംഗസിന്‍റെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം : കൈറ്റിന്‍

ഏറ്റവും വലിയ അസ്ഥി – ഫീമര്‍

ഏറ്റവും ചെറിയ അസ്ഥി – സ്റ്റേപ്പിസ്

  • ഭക്ഷണമായി ഉപയോഗിക്കുന്ന ഫംഗസ് : കൂണ്‍ (കുമിള്‍)
  • ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന കൂണ്‍ : അഗാരിക്കസ്