ബാക്ടീരിയ

  • യഥാര്‍ത്ഥ മര്‍മ്മം ഇല്ലാത്ത ഏകകോശജീവികള്‍ : ബാക്ടീരിയ
  • ബാകിടീരിയയില്‍ കാണപ്പെടുന്ന ജനിതക വസ്തു : ബാക്ടീരിയല്‍ ക്രോമസോം
  • ബാക്ടീരിയല്‍ ക്രോമസോമിന് പുറമേ ബാക്ടീരിയ കോശത്തില്‍ കാണപ്പെടുന്ന വലയാകൃതിയിലുള്ള ഡി.എന്‍.എ. : പ്ലാസ്മിഡ്
  • ബാക്ടീരിയകളിലെ പ്രത്യുല്പാദന മാര്‍ഗം : ദ്വിവിഭജനം
  • ബാക്ടീരിയകളുടെ പ്രത്യുല്പാദനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകം : ഊഷ്മാവ്
  • ബാക്ടീരിയകള്‍ അതിവേഗം പെരുകുന്നത് : 370 ഇ ല്‍
  • ലവണജലത്തില്‍ ജീവിയ്ക്കാന്‍ കഴിവുള്ള ബാക്ടീരിയ : ഹാലോഫൈലുകള്‍
  • ഉയര്‍ന്ന താപനിലയില്‍ ജീവിയ്ക്കാന്‍ കഴിവുള്ള ബാക്ടീരിയ : തെര്‍മോ അസിഡോഫില്‍