രക്തപര്യയനത്തെ ബാധിക്കുന്ന രോഗങ്ങള്‍

  • ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കൂടുമ്പോള്‍ അത് ധമനികളുടെ ഉള്‍ഭിത്തിയില്‍ അടിയുകയും, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥ : അതിറോസ്ക്ലീറോസസ്
  • കൊഴുപ്പ് അടിയുന്നതിന്‍റെ ഫലമായി ധമനീഭിത്തികള്‍ ഇലാസ്തികത നഷ്ടപ്പെട്ട് ദൃഢതയുള്ളതായി തീരുന്ന രോഗാവസ്ഥ : ആര്‍ട്ടീറിയോസ്ക്ലീറോസിസ്
  • ധമനികള്‍ക്കുള്ളില്‍ രക്തക്കട്ടകള്‍ രൂപപ്പെട്ട് രക്തപ്രവാഹം തടസ്സുപ്പെടുന്നതാണ് : ത്രോംബോസിസ്
  • ധമനീഭിത്തികള്‍ മര്‍ദ്ദം കൂടുമ്പോള്‍ പൊട്ടുന്ന അവസ്ഥ : ഹെമറേജ്
  • മസ്തിഷ്ക്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനാല്‍ മസ്തിഷ്ക കലകള്‍ക്ക് നാശം സംഭവിക്കുന്നതിന്‍റെ ഫലമായി ശരീരത്തിന്‍റെ ഏതെങ്കിലും ഒരു വശം തളരുന്ന അവസ്ഥ : പക്ഷാഘാതം (Stroke)
  • സൈലന്‍റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗം : ഹൈപ്പര്‍ടെന്‍ഷന്‍
  • ഹൃദയപ്രവര്‍ത്തനത്തിലെ വൈകല്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഉപകരണം : ഇ.സി.ജി. (ഇലക്ട്രോ കാര്‍ഡിയോ ഗ്രാം)
  • ECG കണ്ടുപിടിച്ചത് : വില്ല്യം ഐന്തോവന്‍
  • മനുഷ്യന്‍റെ ശരാശരി ഹൃദയമിടിപ്പ് : 72
  • ഹൃദയമിടിപ്പ് 100-ല്‍ കൂടുന്നത് : ടാക്കികാര്‍ഡിയ
  • ഹൃദയമിടിപ്പ് 60-ല്‍ കുറയുന്നത് : ബ്രാഡി കാര്‍ഡിയ
  • ഹൃദയത്തിന്‍റെയോ രക്തക്കുഴലുകളുടേയോ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സ്കാനിങ് ഉപകരണം : എക്കോകാര്‍ഡിയോ ഗ്രാഫ്
  • രക്തക്കുഴലുകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ കണ്ടുപിടിക്കുന്ന സംവിധാനം : ആന്‍ജിയോഗ്രാം
  • ഇത്തരം രക്തകട്ടകള്‍ പൊട്ടിച്ച് മാറ്റുന്ന പ്രവര്‍ത്തനമാണ് : ആന്‍ജിയോപ്ലാസ്റ്റി
  • SA നോഡിന്‍റെ പ്രവര്‍ത്തനം തകരാറില്‍ ആകുമ്പോള്‍ ഉപയോഗിക്കുന്ന ഉപകരണം : പേസ്മേക്കര്‍
  • ലോകത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് : ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാഡ് (3rd December  1967)
  • ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് : ഡോ. ജോസ് ചാക്കോ (13th May 2013)
  • ദേശീയ ഹൃദയമാറ്റ ദിനം : ആഗസ്റ്റ് 3
  • അര്‍ബുദം ബാധിയ്ക്കാത്ത ശരീരഭാഗം : ഹൃദയം