ഔഷധങ്ങള്‍

  • ബാക്ടീരിയകളെ നശിപ്പിക്കുന്ന രാസവസ്തു – ആന്‍റിബയോട്ടിക്
  • ശരീരത്തിന്‍റെ താപനില സാധാരണമാക്കുന്ന വേദന സംഹാരികള്‍ – ആന്‍റി പൈററ്റിക്സ്
  • വേദന സംഹാരികള്‍ – അനാല്‍ജനിക്സ്
  • ശരീരോപരിതലത്തില്‍ രോഗാണു വളര്‍ച്ച തടയുന്നവ – ആന്‍റി സെപ്റ്റിക്
  • പാമ്പുവിഷത്തിനെതിരെ നല്‍കുന്നത് – ആന്‍റിവെനം
  • വിരകള്‍ക്കെതിരെയുള്ള ഔഷധം – ആന്‍റി ഹെല്‍മിന്ത്സ്
  • നാഡികളെ ശാന്തമാക്കുന്ന ഔഷധം – ട്രാന്‍ക്യൂലൈസര്‍
  • ഉപരിതലത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നത് – ഡിസ്ഇന്‍ഫക്ടന്‍റ്
  • ആന്‍റിബയോട്ടിക്സുകളുടെ രാജാവ് എന്നറിയപ്പെടുന്നത് – പെന്‍സിലിന്‍