പഴം നഗരം

  • ഇന്ത്യയുടെ മാമ്പഴനഗരം          –  സേലം
  • ഇന്ത്യയുടെ ആപ്പിള്‍ നഗരം          –  ഷിംല
  • ഇന്ത്യയുടെ മുന്തിരി നഗരം          –  നാസിക്
  • ഇന്ത്യയുടെ ഓറഞ്ച് നഗരം          – നാഗപൂര്‍
  • ലാന്‍ഡ് ഓഫ് ആപ്പിള്‍സ്          –  ഹിമാചല്‍ പ്രദേശ്
  • കേരളത്തിന്‍റെ ഓറഞ്ച് തോട്ടം   –  നെല്ലിയാംപതി
  • തെക്കേ ഇന്ത്യയുടെ ഓറഞ്ച് തോട്ടം    –  കുടക്
  • ദ പ്ലേസ് ഓഫ് ആപ്പിള്‍          –  അല്‍മആട്ട (കസാക്കിസ്ഥാന്‍)
  • ദ ബിഗ് ആപ്പിള്‍                  –  ന്യൂയോര്‍ക്ക്