DNA & RNA
- കോശത്തിലെ 2 തരം ന്യൂക്ലിക് ആസിഡുകള്‍ ക്രോമസോമിന്റെ അടിസ്ഥാന ഘടകം – DNA
- DNA യിലെ അടിസ്ഥാന ഘടകങ്ങള്‍ ജീനുകള്‍ ആണ്.
- DNA യുടെ (ഡബിള്ഹെലിക്സ്) പിരിയന്‍ ഗോവണി മാതൃക കണ്ടെത്തിയത് –
- ജയിംസ് വാട്സണ് , ഫ്രാന്‍സിസ് ക്രിക്
- ജീനുകള്‍ കാണപ്പെടുന്നത് – DNA യില്‍
- ഓരോ ക്രോമസോമിലും DNA കളുടെ എണ്ണം – 2
- DNA, RNA എന്നിവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് – ന്യൂക്ലിയോടൈഡ്
- ന്യൂക്ലിയോടൈഡ്-യിലെ ഘടകങ്ങള്‍ – നൈട്രജന്‍, ഫോസ്ഫേറ്റ് പെന്റോസ്ഷുഗര്
- DNA യിലെ ഷുഗര്‍ – ഡിയോക്സിറൈബോസ്
- RNA യിലെ ഷുഗര്‍ – റൈബോസ്
നൈട്രജന്‍ ബേസുകള്‍
DNA അജിന്, ഗുവാനിന്‍, സൈറ്റോസിന്‍, തൈമീന്‍
RNA അഡിന്‍ ഗുവാനിന്‍, സൈറ്റോസിന്‍, യുറാസില്‍
ധര്‍മ്മം
DNA പാരമ്പര്യസ്വഭാവ പ്രേഷണം
RNA മാംസ്യ സംശ്ലേഷണം
Recent Comments