സസ്യശാസ്ത്രം
ജീവശാസ്ത്ര ശാഖകള്‍ പിതാക്കന്മാര്‍
ലൈസോസം
റൈബോസോം
ക്രൊമാറ്റിന്‍ റെട്ടിക്കുലം
DNA & RNA
കോശ മസ്തിഷ്കം
കോശത്തിന്‍റെഘടന
കോശഭിത്തി
കോശസ്തരം
പ്രോട്ടോപ്ലാസം
കോശദ്രവ്യം
മൈറ്റോകോണ്‍ഡ്രിയ
ക്ലോറോപ്ലാസ്റ്റുകള്‍
ഗോള്‍ഗി വസ്തുക്കള്‍
അന്തര്‍ദ്രവ്യ ജാലിക
പെറോക്സിസോമുകള്‍
സ്ഫീറോസോമുകള്‍
കോശമര്‍മ്മം
ക്രോമാറ്റിന്‍ ജാലിക
കോശവിഭജനം
വര്‍ഗ്ഗീകരണശാസ്ത്രം
വര്‍ഗ്ഗീകരണം – സസ്യങ്ങളില്‍
വര്‍ഗ്ഗീകരണം ജന്തുക്കളില്‍
ദ്വിനാമ പദ്ധതി
സസ്യലോകം
സസ്യകലകള്‍
ധര്‍മ്മങ്ങള്‍
പ്രകാശ സംശ്ലേഷണം
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
വിശേഷണങ്ങൾ
പൈനാപ്പിള്‍
സസ്യശരീരം & പരാഗണം
വേരുകള്‍
ആഹാരസംഭരണം
ഉറപ്പിച്ചുനിര്‍ത്തല്‍
ജീവല്‍ പ്രധാന ധര്‍മ്മങ്ങള്‍
കാണ്ഡം
രൂപാന്തരങ്ങള്‍

ഇലകള്‍
പൂവ്
ഫലം
വിത്ത്
പരാഗണം
വിവിധതരം പരാഗണങ്ങള്‍
സസ്യചലനങ്ങള്‍
പ്രകാശ സംശ്ലേഷണം
സസ്യവര്‍ണ്ണകങ്ങള്‍
വര്‍ണ്ണം
ഘടകമൂലകങ്ങള്‍

ഔഷധങ്ങള്‍
സസ്യഹോര്‍മോണുകള്‍
പരിസ്ഥിതി കലണ്ടര്‍
വിപ്ലവങ്ങള്‍
ഹരിതം
കള്‍ച്ചര്‍
ഗന്ധഘടകം
സ്വര്‍ണം
പട്ട്
പഴം നഗരം
കാര്‍ഷിക പുരസ്കാരങ്ങള്‍
ദേശീയ പുഷ്പം
ദേശീയ വൃക്ഷം- രാജ്യങ്ങള്‍
വേഗത്തില്‍ കുതിക്കാന്‍
സുഗന്ധം പരത്തും വ്യഞ്ജനങ്ങള്‍
സസ്യവിശേഷങ്ങള്‍
അപരനാമങ്ങള്‍
ഔഷധ സസ്യങ്ങള്‍
സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍
ജീവശാസ്ത്ര പഠനങ്ങള്‍
അത്യുല്‍പാദനശേഷിയുള്ള വിളകള്‍
സ്വീഡലസ്
വര്‍ണകണങ്ങള്‍
കൃഷി സസ്യങ്ങളും ജലലഭ്യതയും
വിളവെടുപ്പുകാലങ്ങള്‍
വിളകള്‍

വിപ്ലവങ്ങള്‍

ധവളവിപ്ലവം  പാലുല്‍പാദനം

ബ്ലാക്ക് വിപ്ലവം കല്‍ക്കരി ഉല്‍പാദനം

ഗ്രേ വിപ്ലവം ഭവന നിര്‍മ്മാണം

പിങ്ക് വിപ്ലവം ഔഷധം/ ചെമ്മീന്‍ കൃഷി

നീല വിപ്ലവം മത്സ്യോല്‍പാദനം

മഞ്ഞ വിപ്ലവം എണ്ണക്കുരു ഉല്‍പ്പാദനം

ര..ത (ടശഹ്ലൃ) മുട്ടയുല്‍പ്പാദനം

തവിട്ടുവിപ്ലവം രാസവളം, തുകല്‍

മഴവില്‍ വിപ്ലവം പച്ചക്കറി ഉത്പാദനം

ഹരിതം

ഹരിത വിപ്ലവം                     –      പഴം, പച്ചക്കറി

ധവള വിപ്ലവത്തിന്‍റെ പിതാവ്     –      ഡോ. വര്‍ഗ്ഗീസ് കുര്യന്‍

ഹരിത വിപ്ലവത്തിന്‍റെ പിതാവ്        –       നോര്‍മെന്‍

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്   –       എം.എസ്. സ്വാമിനാഥന്‍

കള്‍ച്ചര്‍

ആവികള്‍ച്ചര്‍ പക്ഷിവളര്‍ത്തല്‍

കൂനി കള്‍ച്ചര്‍ മുയല്‍ വളര്‍ത്തല്‍

ടിഷ്യു കള്‍ച്ചര്‍ സസ്യകോശങ്ങളില്‍ നിന്നും

മോറിക്ക കള്‍ച്ചര്‍ മള്‍ബറി കൃഷി

വെര്‍മി കള്‍ച്ചര്‍ മണ്ണിരകൃഷി

സില്‍വി കള്‍ച്ചര്‍ വനവിഭവങ്ങള്‍

എപ്പി കള്‍ച്ചര്‍ തേനീച്ച വളര്‍ത്തല്‍

ഫ്ളോറി കള്‍ച്ചര്‍ അലങ്കാര്‍ സസ്യങ്ങള്‍

വിറ്റി കള്‍ച്ചര്‍ മുന്തിര കൃഷി

ഒലേറി കള്‍ച്ചര്‍ പച്ചക്കറി

മഷ്റൂം കള്‍ച്ചര്‍ കൂണ്‍കൃഷി

ഹോര്‍ട്ടി കള്‍ച്ചര്‍ പച്ചക്കറി, പൂന്തോട്ടം നിര്‍മ്മാണം

ഗന്ധഘടകം

കൈതച്ചക്ക ഈഥല്‍ ബ്യൂട്ടിടാല്‍

ഓറഞ്ച് മിലോമിന്‍

വാനില വാനിലിന്‍

കബേജ് സെനിഗ്രിന്‍

സ്വര്‍ണം

കറുത്ത സ്വര്‍ണ്ണം കുരുമുളക്

വെളുത്ത സ്വര്‍ണ്ണം കശുവണ്ടിപരിപ്പ്

പച്ചസ്വര്‍ണ്ണം വാനില/തേയില

ഹരിത സ്വര്‍ണ്ണം മുള

ചുവന്ന സ്വര്‍ണ്ണം കുങ്കുമം

നീലസ്വര്‍ണ്ണം ജലം

error: