സസ്യശാസ്ത്രം
ജീവശാസ്ത്ര ശാഖകള്‍ പിതാക്കന്മാര്‍
ലൈസോസം
റൈബോസോം
ക്രൊമാറ്റിന്‍ റെട്ടിക്കുലം
DNA & RNA
കോശ മസ്തിഷ്കം
കോശത്തിന്‍റെഘടന
കോശഭിത്തി
കോശസ്തരം
പ്രോട്ടോപ്ലാസം
കോശദ്രവ്യം
മൈറ്റോകോണ്‍ഡ്രിയ
ക്ലോറോപ്ലാസ്റ്റുകള്‍
ഗോള്‍ഗി വസ്തുക്കള്‍
അന്തര്‍ദ്രവ്യ ജാലിക
പെറോക്സിസോമുകള്‍
സ്ഫീറോസോമുകള്‍
കോശമര്‍മ്മം
ക്രോമാറ്റിന്‍ ജാലിക
കോശവിഭജനം
വര്‍ഗ്ഗീകരണശാസ്ത്രം
വര്‍ഗ്ഗീകരണം – സസ്യങ്ങളില്‍
വര്‍ഗ്ഗീകരണം ജന്തുക്കളില്‍
ദ്വിനാമ പദ്ധതി
സസ്യലോകം
സസ്യകലകള്‍
ധര്‍മ്മങ്ങള്‍
പ്രകാശ സംശ്ലേഷണം
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
വിശേഷണങ്ങൾ
പൈനാപ്പിള്‍
സസ്യശരീരം & പരാഗണം
വേരുകള്‍
ആഹാരസംഭരണം
ഉറപ്പിച്ചുനിര്‍ത്തല്‍
ജീവല്‍ പ്രധാന ധര്‍മ്മങ്ങള്‍
കാണ്ഡം
രൂപാന്തരങ്ങള്‍

ഇലകള്‍
പൂവ്
ഫലം
വിത്ത്
പരാഗണം
വിവിധതരം പരാഗണങ്ങള്‍
സസ്യചലനങ്ങള്‍
പ്രകാശ സംശ്ലേഷണം
സസ്യവര്‍ണ്ണകങ്ങള്‍
വര്‍ണ്ണം
ഘടകമൂലകങ്ങള്‍

ഔഷധങ്ങള്‍
സസ്യഹോര്‍മോണുകള്‍
പരിസ്ഥിതി കലണ്ടര്‍
വിപ്ലവങ്ങള്‍
ഹരിതം
കള്‍ച്ചര്‍
ഗന്ധഘടകം
സ്വര്‍ണം
പട്ട്
പഴം നഗരം
കാര്‍ഷിക പുരസ്കാരങ്ങള്‍
ദേശീയ പുഷ്പം
ദേശീയ വൃക്ഷം- രാജ്യങ്ങള്‍
വേഗത്തില്‍ കുതിക്കാന്‍
സുഗന്ധം പരത്തും വ്യഞ്ജനങ്ങള്‍
സസ്യവിശേഷങ്ങള്‍
അപരനാമങ്ങള്‍
ഔഷധ സസ്യങ്ങള്‍
സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍
ജീവശാസ്ത്ര പഠനങ്ങള്‍
അത്യുല്‍പാദനശേഷിയുള്ള വിളകള്‍
സ്വീഡലസ്
വര്‍ണകണങ്ങള്‍
കൃഷി സസ്യങ്ങളും ജലലഭ്യതയും
വിളവെടുപ്പുകാലങ്ങള്‍
വിളകള്‍

സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍

 • തെങ്ങ് – കൊക്കോസ് ന്യൂസിഫെറ
 • മാങ്ങ – മാഞ്ചിഫെറ ഇന്‍ഡിക്ക
 • കണിക്കൊന്ന – കാസിയ ഫിസ്റ്റുല
 • നെല്ല് – ഒറൈസ സറ്റൈവ
 • മരച്ചീനി – മാനിഹോട്ട് യൂട്ടിലിസിമ
 • കമുക് – അരെക്ക കറ്റെച്ചു
 • റബ്ബര്‍ – ഹെവിയ ബ്രസീലിയന്‍സിസ്
 • നെല്ലി – എംബ്ലിക്ക ഒഫീഷ്യനേല്‍
 • ഇഞ്ചി – ജിഞ്ചിബര്‍ ഒഫീഷ്യനേല്‍
 • സര്‍പ്പഗന്ധി – സെര്‍പ്പന്‍റിന കോര്‍ഡിഫോളിയ
 • കീഴാര്‍നെല്ലി – ഫിലാന്തസ് നിരൂരി
 • ഏലം – എലറ്റേറിയ കാര്‍ഡമോമം
 • ചുവന്നുള്ളി – അല്ലിയം സെപ
 • കസ്തൂരിമഞ്ഞള്‍ – കുര്‍ക്കുമ അരോമാറ്റിക്ക
 • കറ്റാര്‍വാഴ – ആലോ വേര
 • അത്തി – ഫൈക്കസ് ഗ്ലോമെറേറ്റ്
 • ഇത്തി – ഫൈക്കസ് ഗിബ്ബോസ
 • ആവണക്ക് – റിസിനസ് കമ്യൂണിസ്
 • മുന്തിരി – വിറ്റിസ് വിനിഫെറ
 • ഗോതമ്പ് – ട്രൈറ്റിക്കം ഏസ്റ്റൈവം
 • പരുത്തി – ഗോസിപിയം ഹിര്‍തൂസം
 • ചേമ്പ് – കൊളക്കേഷ്യ എസ്ക്കുലെന്‍റ
 • കാച്ചില്‍ – ഡയസ്കോറിയ അലോറ്റ
 • ചേന – അമോര്‍ഫോഫാലസ് കംപാനുലേറ്റഡ്
 • വഴുതന – സൊളാനം മെലോന്‍ജിന
 • തക്കാളി – സൊളാനം ലൈക്കോപെര്‍സിക്കം
 • പയര്‍ – വിഗ്ന അന്‍ഗ്വിക്കുലേറ്റ
 • കാബേജ് – ബ്രാസ്സിക്ക ഒളിറേസിയ
 • ആടലോടകം – അഡാത്തോഡ വസിക്ക നീസ്
 • അശോകം – സറാക്ക ഇന്‍ഡിക്ക
 • ആല്‍മരം – ഫൈക്കസ് ബംഗാളന്‍സിസ്
 • ചെമ്പരത്തി – ഹിബിസ്കസ് റോസാ സിനന്‍സിസ്
 • മുത്തങ്ങ – സൈപ്രസ് റോട്ടന്‍ഡസ്
 • താമര – നിലംബിയം സ്പീഷിയോസം
 • മരവാഴ – വന്‍ഡാ സ്പാത്തുലേറ്റ
 • നീലക്കുറിഞ്ഞി – സ്ട്രോബിലാന്തസ് കുന്തിയാന
 • വേപ്പ് – അസഡിറാക്ട് ഇന്‍ഡിക
 • തേയില – കാമല്ലിയ സിനന്‍സിസ്
 • തുമ്പ – ലൂക്കാസ് ആസ്പെറ
 • തൊട്ടാവാടി – മിമോസ പുഡിക്ക
 • തുളസി – ഓസിമം സാങ്റ്റം
 • കുരുമുളക് – അരെക്ക കറ്റെച്ച
 • കൂര്‍ക്ക – കോളിയസ് പാര്‍വിഫ്ളോറസ്
 • കരിമ്പ് – സക്കാരം ഒഫിനിനാരം
 • നാലുമണിപ്പൂവ് – മിറാബിലസ് ജലപ്പ
error: