സസ്യചലനങ്ങള്‍

  • ഉദ്ദീപനത്തിന് അനുസരിച്ച് ഉണ്ടാകുന്ന സസ്യചലനം : ട്രോപ്പിക ചലനം
  • ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത സസ്യ ചലനങ്ങള്‍ : നാസ്റ്റിക ചലനങ്ങള്‍
  • ഉദ്ദീപനദിശയ്ക്ക് നേരേയുള്ള സസ്യചലനം : നിശ്ചിത ട്രോപ്പിക ചലനം
  • ഉദ്ദീപനദിശയ്ക്ക് വിപരീതദിശയിലുള്ള സസ്യചലനം : നിഷേധ ട്രോപ്പികചലനം
  • പ്രകാശം എന്ന ഉദ്ദീപനമെങ്കില്‍ ഉണ്ടാകുന്ന സസ്യചലനം : ജിയോട്രോപ്പിസം
  • രാസവസ്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ഉണ്ടാകുന്ന ചലനം : കീമോട്രോപ്പിസം
  • അന്യവസ്തുക്കളുടെ സമ്പര്‍ക്കത്തില്‍ ഉണ്ടാകുന്ന ചലനം : തീഗ്മോട്രോപ്പിസം

ഉദ്ദീപനം                                         സസ്യകാണ്ഡം                                വേര്

പ്രകാശം          നിശ്ചിത ഫോട്ടോട്രോപ്പിസം                 നിഷേധഫോട്ടോട്രോപ്പിസം 

                                 (Positive Phototropism)                                   (Negative Phototropism)

ഭൂഗുരുത്വം            നിഷേധ ജിയോട്രോപ്പിസം                    നിശ്ചിത ജിയോട്രോപ്പിസം

                                   (Negative Geotropism                                     (Positive Geotropism)

 ജലം                നിഷേധഹൈഡ്രോട്രോപ്പിസം             നിശ്ചിത ഹൈഡ്രോട്രോപ്പിസം

                              (Negative Geotropism)                                   (Positive Geotropism)

 

  • തൊട്ടാവാടിച്ചെടിയുടെ ഇലകള്‍ കൂമ്പുന്നത് : നാസ്റ്റിക ചലനം
  • പയര്‍, പാനല്‍, മുന്തിരി തുടങ്ങിയ ആരോഹികള്‍ (രഹശായലൃെ) താങ്ങുകളില്‍ ചുറ്റി പടര്‍ന്ന് കയറുന്ന ചലനം : ഹാപ്ടോട്രോപ്പിസം
  • പൂമൊട്ട് വിരിയുന്നത്, ഉറക്കം തൂങ്ങി മരത്തിന്‍റെ ഇലകള്‍ സന്ധ്യയ്ക്ക് കൂമ്പുന്നത്, ഫലങ്ങള്‍ പാകമാകുമ്പോള്‍ പൊട്ടുന്നത് എന്നീ ചലനങ്ങള്‍ : നാസ്റ്റിക ചലനം
  • പരാഗരേണുക്കളില്‍ നിന്ന് പരാഗനാളം വളരുന്നത് : കീമോട്രോപ്പിസം

പ്രകാശ സംശ്ലേഷണം
സ്ഥാനം        : ഇലകള്‍

                                         ——->ഹരിതകണം