സസ്യവിശേഷങ്ങള്‍

 • ഫംഗസ്, ആല്‍ഗ എന്നിവയുടെ സഹജീവനമാണ് – ലൈക്കന്‍
 • ബോഗൈന്‍വില്ല എന്ന ഉദ്യാനസസ്യത്തിന്‍റെ ജډദേശം – ബ്രസീല്‍
 • ഖാരിഫ് വിളവെടുപ്പ് കാലത്തെ പ്രധാന വിള – നെല്ല്
 • മുളകിന് ഏരിവ് നല്‍കുന്ന രാസവസ്തു – കാപ്സേയിന്‍
 • കുരുമുളകിന് ഏരിവ് നല്‍കുന്ന രാസവസ്തു – കാരിയോഫിലിന്‍
 • ചേന മുറിക്കുമ്പോള്‍ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തു – കാത്സ്യം ഓക്സലേറ്റ്
 • കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു – കഫീന്‍
 • തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്
 • ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം – അലൈന്‍ സള്‍ഫൈഡ്
 • ചെടികളെ ആകര്‍ഷകമായ രീതിയില്‍ വെട്ടി അലങ്കരിക്കുന്ന രീതി – ടോപ്പിയറി
 • ഉറുമാമ്പഴം എന്നറിയപ്പെടുന്നത് – മാതളം
 • Monkey’s Puzzle  എന്നറിയപ്പെടുന്ന ചെടി – അറോകേരിയ
 • ഒരു സസ്യകോശത്തിന് വളര്‍ന്ന് പുതിയ സസ്യമാകാനുള്ള കഴിവ് – ടോട്ടി പൊട്ടന്‍സി