സസ്യശാസ്ത്രം

 • ജീവനുള്ളവയെക്കുറിച്ചുള്ള പഠനം – ജീവശാസ്ത്രം
 • രണ്ട് ശാഖകള്‍ – സസ്യശാസ്ത്രം (Botany), , ജന്തുശാസ്ത്രം(Zoology)
 • ജീവന്‍റെ അടിസ്ഥാന ശില എന്നറിയപ്പെടുന്നത് അമിനോ അമ്ലങ്ങള്‍
 • ജീവന്‍റെ ഉല്‍പ്പത്തി ജലത്തില്‍ നിന്നായിരുന്നു.
 • ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം ഇന്ത്യയില്‍ ആരംഭിച്ചത് – വേദകാലഘട്ടത്തില്‍
 • ആദ്യമായി സസ്യങ്ങളെയും ജന്തുക്കളെയും കുറിച്ച് പ്രതിപാദിച്ച വേദം – ഋഗ്വേദം
 • സസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്ന വേദം – അഥര്‍വ്വവേദം
 • പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് – ചാള്‍സ് ഡാര്‍വിന്‍

ജീവശാസ്ത്ര ശാഖകള്‍ പിതാക്കന്മാര്‍

ജീവശാസ്ത്രം(Biology)                                                            അരിസ്റ്റോട്ടില്‍
സസ്യശാസ്ത്രം (Botany)                                                         തിയോഫ്രാസ്റ്റസ്
ജന്തുശാസ്ത്രം (Zoology)                                                         അരിസ്റ്റോട്ടില്‍
ശരീരഘടനാ ശാസ്ത്രം (Anatomy)                                       ആന്‍ഡ്രിയസ്,  വെസേലിയസ്
കോശശാസ്ത്രം (Cytology)                                                     റോബര്‍ട്ട് ഹുക്ക്
ജനിതകശാസ്ത്രം (Genetics)                                                  ഗ്രിഗര്‍ മെന്‍ഡല്‍
സൂക്ഷ്മ ജീവിശാസ്ത്രം(Microbiology)                                    ലൂയി പാസ്ചര്‍
രോഗപ്രതിരോധ ശാസ്ത്രം                                                  എഡ്വേഡ് ജന്നര്‍
ബയോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത്        ലാമാര്‍ക്ക്
ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്‍റെ പിതാവ്                          വില്യു റോക്സ്ബര്‍ഗ്
കോശസിദ്ധാന്തം ആവിഷ്കരിച്ചത്                                    എം.ജേക്കബ് ഷ്ളീഡന്‍ & തിയോഡര്‍ ഷ്വാന്‍
ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്           ആന്‍റണ്‍മാന്‍ ല്യുവന്‍ഹോക്ക്

 • ജീവി വര്‍ഗത്തിന്‍റെ ഘടനാപരവും ജീവധര്‍മ്മപരവുമായ അടിസ്ഥാന ഘടകം : കോശം
 • പൊതുവായ ഒരു ധര്‍മ്മം നിര്‍വഹിക്കുന്ന ഒരേ തരത്തിലുള്ള കോശങ്ങള്‍ ഉള്‍പ്പെടുന്ന കോശ സമൂഹം : കല (tissue)
 • കലകളെക്കുറിച്ചുള്ള പഠനം : ഹിസ്റ്റോളജി
 • കോശത്തിനുള്ളില്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സജീവ ഘടകങ്ങള്‍ : കോശാംഗങ്ങള്‍
 • ഏറ്റവും വലിയ കോശമെന്നറിയപ്പെടുന്നത് : ഒട്ടകപ്പക്ഷിയുടെ മുട്ട
 • ഏറ്റവും ചെറിയ കോശം : മൈക്കോ പ്ലാസ്മ(PPLO-Pleuro Pneumonia like Organism)
 • കോശങ്ങളെക്കുറിച്ചുള്ള പഠനം : സൈറ്റോളജി
 • കോശമര്‍മ്മം കണ്ടെത്തിയത് : റോബര്‍ട്ട് ബ്രൗണ്‍
 • കോശത്തിന്‍റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം : മൈക്രോഗ്രാഫിയ
 • കോശ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണകേന്ദ്രം : ന്യൂക്ലിയസ്
 • ന്യൂക്ലിയസ്സില്ലാത്ത കോശങ്ങള്‍ : പ്രോകാരിയോട്ടിക്
 • ന്യൂക്ലിയസ്സോടുകൂടിയ കോശങ്ങള്‍ : യൂകാരിയോട്ടിക്
 • കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം : വൈറസുകള്‍
 • ഏറ്റവും വലിയ കോശം – ഒട്ടകപക്ഷിയുടെ മുട്ട
 • ഏറ്റവും ചെറിയ കോശം – മൈക്കോപ്ലാസ്മ
 • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം : അണ്ഡം
 • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം : പുംബീജം
 • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
 • മനുഷ്യശരീരത്തിലെ ഏറ്റവുമധികം ജീവിത ദൈര്‍ഘ്യമുള്ള കോശം : നാഡീകോശം
 • പ്ലൂറോ ന്യുമമോണിയ ലൈക് ഓരഗനിസം (PPLO) എന്നറിയപ്പെടുന്നത് : മൈക്കോപ്ലാസ്മ
 • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കോശങ്ങള്‍ അരുണ രക്താണുക്കള്‍
 • ഏറ്റവും കൂടുതല്‍ ആയുസ്സുള്ള രക്തകോശം : അരുണരക്താണുക്കള്‍
 • ഏകകോശ ജീവികളും ബഹുകോശജീവികളും ഉണ്ട്.
 • ഏറ്റവും വലി ഏക കോശജീവി : അസറ്റോബുലേറിയ
 • കോശസിദ്ധാന്തം ആവിഷ്ക്കരിച്ചത് : ഷ്ളീഡന്‍ & ഷ്വാന്‍
 • കോശസിദ്ധാന്തം പരിഷ്കരിച്ചത് : റുഡോള്‍ഫ് വിര്‍ഷ്വോ

കണ്ടെത്തലുകള്‍
കോശം                  – റോബര്‍ട്ട് ഹുക്ക്
കോശമര്‍മ്മം      – റോബര്‍ട്ട് ബ്രൗണ്‍
സസ്യകോശം     – എം.ജെ. ഷ്ളീഡന്‍
ജന്തുകോശം       – തിയോഡര്‍ ഷ്വാന്‍

കോശഭിത്തി കാണപ്പെടുന്നത് സസ്യകോശത്തില്‍ മാത്രം ജന്തു കോശങ്ങളിള്‍ കോശഭിത്തിയില്ല

 • കോശഭിത്തി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് – സെല്ലുലോസ്
 • കോശസ്തരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് – ലിപിഡുകളും പ്രോട്ടീനുകളും കൊണ്ട്
 • ജീവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത് പ്രോട്ടോപ്ലാസം (കോശദ്രവം)
 • ഓക്സിജനെയും പോഷക ഘടകങ്ങളെയും ഊര്‍ജ്ജമാക്കി മാറ്റുന്ന കോശാംശം – മൈറ്റോകോണ്‍ട്രിയ
 • മൈറ്റോകോണ്‍ട്രിയയില്ഡ ഊര്‍ജ്ജം സംഭവിക്കുന്നത് – ATP തന്മാത്രകളായി
 • അഠജ നിര്‍മ്മാണത്തിന് ആവശ്യമായ മൂലകങ്ങള്‍ നൈട്രജനും ഫോസ്ഫറസും, കോശശ്വസനം, ATP സംശ്ലേഷണം, തനിമ നടക്കുന്ന ഭാഗം – മൈറ്റോകോണ്‍ട്രിയ
 • കോശശ്വസനത്തിനു ഓക്സിജന്‍ ആവശ്യമില്ലാത്ത ഘട്ടം – ഗ്ലൈക്കോളിസിസ്
 • ഒരുകോശ ശ്വസനത്തില്‍ ഒരു ഗ്ലൂക്കോസ് തډാത്രയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ATP തന്മാത്രയുടെ എണ്ണം – 32