കാര്‍ഷിക പുരസ്കാരങ്ങള്‍
- മികച്ച കര്ഷകന് – കര്‍ഷകോത്തമ
- കേര കര്ഷകന് – കേര കേസരി
- ഏറ്റവും നല്ല പാടശേഖര സമിതി – നെല്‍ കതിര്
- മികച്ച കര്ഷകന് (മനോരമ) – കര്‍ഷകശ്രീ
- പച്ചക്കറി കര്ഷകന് – ഹരിതമിത്ര
- മണ്ണുസംരക്ഷണ കര്ഷകന് – ക്ഷോണിമിത്ര
- കൃഷിഓഫീസര്‍ – കര്‍ഷകമിത്ര
- കര്‍ഷക വനിത – കര്‍ഷക തിലകം
- കൃഷി ശാസ്ത്രജ്ഞന് – കൃഷി വിജ്ഞാന്
- ഷീര കര്ഷകന് – ക്ഷീര ധാര
- പട്ടികജാതി/വര്ഗ്ഗകൃഷിക്കാരന് – കര്‍ഷകജ്യോതി
- യുവകര്ഷകന് – യുവകര്‍ഷക അവാര്‍ഡ്
Recent Comments