പട്ട്

  • ലോകത്തിലാദ്യമായി പട്ടുനൂല്‍പ്പുഴു കൃഷി നടത്തിയത് ചൈനക്കാരാണ്.
  • 1932 ല്‍ ഹൗറയിലാണ് ഇന്ത്യയിലെ ആധുനിക പട്ടു നിര്‍മ്മാണശാല ആരംഭിച്ചത്.
  • ലോകത്ത് പട്ടുനൂല്‍ ഉല്‍പ്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്നത് – ചൈന
  • ലോകത്ത് നൂല്‍ ഉല്‍പ്പാദനത്തില്‍ രണ്ടാമത് നില്‍ക്കുന്നത് – ഇന്ത്യ
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പട്ട് നൂല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം – കര്‍ണ്ണാടകം
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് – കണ്ണൂര്‍
  • പട്ടിന് പ്രസിദ്ധമായ നഗരങ്ങള്‍ ആണ് – കാഞ്ചിപുരം, ബനാറസ്
  • കാഞ്ചിപുരമാണ് ഇന്ത്യയുടെ സുവര്‍ണ്ണനഗരം എന്നറിയപ്പെടുന്നത്.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പട്ടു വസ്ത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന നഗരം – പഞ്ചാബിലെ ധരിവാള്‍ ആന
  • സെറിഫെഡിന്‍റെ ആസ്ഥാനം – തിരുവനന്തപുരം