പഴം നഗരം
- ഇന്ത്യയുടെ മാമ്പഴനഗരം – സേലം
- ഇന്ത്യയുടെ ആപ്പിള്‍ നഗരം – ഷിംല
- ഇന്ത്യയുടെ മുന്തിരി നഗരം – നാസിക്
- ഇന്ത്യയുടെ ഓറഞ്ച് നഗരം – നാഗപൂര്‍
- ലാന്‍ഡ് ഓഫ് ആപ്പിള്‍സ് – ഹിമാചല്‍ പ്രദേശ്
- കേരളത്തിന്‍റെ ഓറഞ്ച് തോട്ടം – നെല്ലിയാംപതി
- തെക്കേ ഇന്ത്യയുടെ ഓറഞ്ച് തോട്ടം – കുടക്
- ദ പ്ലേസ് ഓഫ് ആപ്പിള്‍ – അല്‍മആട്ട (കസാക്കിസ്ഥാന്‍)
- ദ ബിഗ് ആപ്പിള്‍ – ന്യൂയോര്‍ക്ക്
Recent Comments